പ്രിയ സുഹൃത്തുക്കളെ .. എന്നെ ദീർഘ കാലം ആയി അലട്ടി കൊണ്ടിരിക്കുന്ന ഒരു യമണ്ടൻ സംശയം ഉണ്ട് ..

പ്രിയ സുഹൃത്തുക്കളെ ..

എന്നെ ദീർഘ കാലം ആയി  അലട്ടി കൊണ്ടിരിക്കുന്ന ഒരു യമണ്ടൻ  സംശയം ഉണ്ട് ..

വീടുകളുടെ  സൺ ഷെയ്ഡിനെ അതായത് വെയില് തടയാൻ സജീകരിച്ചിട്ടുള്ള പാളിയെ  കുറിച്ചുള്ളതാണ് അത് ..

സൺ ഷെയ്ഡ്  ഇല്ലാത്ത വീടുകൾ കേരളത്തിൽ ഉണ്ടാവില്ല ..
മഴ വെള്ളം ചുമരിലേക്കും ജനലിലേക്കും   ഒഴുകുന്നതിനെ തടയുക എന്നതാണ്  കേരളത്തിലെ  സൺ ഷെയ്‌ഡുകൾ  ചെയ്തു കൊണ്ടിരിക്കുന്ന വലിയ ധർമ്മം ..

എന്നാൽ ഗൾഫിൽ അറബികളുടെ വീടുകൾക്ക് സൺ ഷെയ്ഡ്  വളരെ വിരളം ആയിട്ടേ കാണുന്നുള്ളൂ ..
സൂര്യ പ്രകാശം തടയുന്നതിന് വേണ്ടി  നിർമിക്കുന്ന  ഈ ഭാഗം കൂടുതൽ സമയം സൂര്യൻ  കത്തി ജ്വലിക്കുന്ന അറേബ്യയിലെ വീടുകൾക്ക് ഇല്ല ..!!!!

എന്ത് കൊണ്ട്.?
എന്ത് കൊണ്ട്.?
എന്ത് കൊണ്ട് .?

ചോദ്യം പാളി പോയി എങ്കിൽ കൊല്ലരുത് പ്ലീസ്.
ഞാൻ ഒരു പാവമാണ്...🙏
ഉറക്കം കിട്ടാത്തത് കൊണ്ട് ചോദിച്ചു പോയതാണ് ...







Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??