Posts

Showing posts from 2019

ഒരു കാലത്ത് എല്ലാവരാലും വിമർശിക്കപ്പെട്ടു. ഇന്ന് അയാളുടെ വില നാം ശരിക്കും മനസിലാക്കുന്നു. ഡോക്ടർ മൻമോഹൻ സിങ് .

Image
ഒരു കാലത്ത് എല്ലാവരാലും വിമർശിക്കപ്പെട്ടു? മൗനി ബാബയെന്നും വായ് തുറക്കാത്തവനെന്നും പറഞ്ഞു എല്ലാവരും അയാളെ കളിയാക്കി, അയാളുടെ ചോരക്ക് വേണ്ടി മുറവിളി കൂട്ടി, ക്രൂരമായി മനസാക്ഷി ഇല്ലാതെ ആക്രമിച്ചു. എതിർത്തൊന്നും പറയാതെ, ആരെയും കുറ്റപ്പെടുത്താതെ, അവകാശവാദങ്ങൾ ഉന്നയിക്കാതെ അയാൾ പടിയിറങ്ങി. കപട വാഗ്ദാനവും കള്ള പ്രചാരണവും നടത്തി അധികാരത്തിൽ വന്നവരെ കയ്യടിച്ച് ഇവിടുത്തെ ജനം വരവേറ്റു, യാതൊരു അടിസ്ഥാന യോഗ്യതയോ വികസന പദ്ധതികളോ ഇല്ലാതിരുന്ന അവരിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു. പക്ഷെ ഒന്നും കിട്ടിയില്ലയെന്ന് മാത്രമല്ല കയ്യിൽ ഉള്ളത് കൂടി നഷ്ടപ്പെട്ടു. ഇപ്പോഴാണ് ജനം തിരിച്ചറിയുന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് തങ്ങൾ ആക്രമിച്ച് ഇറക്കിവിട്ട ആ മനുഷ്യൻ്റെ വില. അതെ ഡോക്ടർ മൻമോഹൻ സിങ്, അയാൾ വർഗീയത പറഞ്ഞില്ല, ജാതിയും മതവും പറഞ്ഞില്ല, കപട വാഗ്ദാനങ്ങൾ നടത്തിയില്ല. ഒരു രാജ്യത്തെ എങ്ങനെ നയിക്കണം എന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു യോഗ്യത ഉണ്ടായിരുന്നു. ഇന്ന് നേരിടുന്നതിലും ഭീകരമായ സാമ്പത്തീക മാന്ദ്യം ഈ രാജ്യത്തെ പിടിച്ച് ഉലച്ചപ്പോഴും അമേരിക്കയടക്കമുള്ള സാമ്രാജിത്വ ശക്തികൾ ആ സാമ്പത്തീക മാന

വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഒറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളൂ, രാജ്യത്തിന് തീ കൊടുക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക

Image
രാജ്യം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഒറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളൂ, രാജ്യത്തിന് തീ കൊടുക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക പൗരത്വബിൽ പാസ്സായ ഇരുട്ടു കനത്ത ഈ രാത്രിയിൽ ആ പഴയ പുസ്തകം ഒരിക്കൽ കൂടി മറിച്ചു നോക്കി.പ്രസംഗിക്കുമ്പോൾ ഒരു പാട് ഉദ്ധരിച്ച വിഷലിപ്തമായ വാക്യങ്ങൾ ഇത്രവേഗം അതിൽ നി ന്ന് ഇഴഞ്ഞ് വന്ന് ഇന്ത്യൻ ജീവിതത്തെ ദംശിക്കുമെന്ന് കരുതിയിരുന്നില്ല. ചിത്രത്തിലുള്ളത് 1939 ൽ പ്രസിദ്ധീകരിച്ച ഗോൾവാൾക്കറുടെ പുസ്തകവും അതിലെ പേജ് 47 ഉം 48 ഉം. പുസ്തകത്തിന്റെ പേര് ‘ നാം അഥവാ നമ്മുടെ രാഷ്ട്രം നിർവ്വചിക്കപ്പെടുന്നു.’ ഗോൾവാൾക്കർ അന്ന് നിർവ്വചിച്ച ഹിന്ദു രാഷ്ട്രത്തിന്റെ പ്രമാണമാണ് ഈ രാത്രിയിലെ ഇരുളിൽ പാസ്സാക്കിയ പൗരത്വ നിയമം. മതനിരപേക്ഷ ഭരണഘടനയെ പിച്ചിച്ചീന്തി, മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്ന ഈ നിയമത്തിന്റെ വേര് ഗോൾവാൾക്കറുടെ ഈ പുസ്തകത്തിലാണ്. പേജ് 47: അടിവരയിട്ടഭാഗം “വൈദേശിക ഘടകങ്ങൾക്ക് മുന്നിൽ രണ്ട് വഴികളേയുള്ളൂ, ദേശീയ വംശത്തിൽ സ്വയം ലയിക്കുകയും അതിന്റെ സംസ്കാരം സ്വീകരിക്കുകയും ചെയ്യുക, അല്ലെങ്കിൽ ദേശീയ വംശത്തിന്റെ ദയയിൽ അവർ അനുവദിക്കുന്ന കാലത്

പൗരത്വ ബിൽ : ഇതിൽ കൂടുതലെന്താണ്​പ്രതിപക്ഷം ചെയ്യേണ്ടത്​ ???????

Image
വിരട്ടാൻ നോക്കിയ അമിത്​ ഷായുടെ മുഖത്ത്​ നോക്കി അങ്ങിനെയങ്ങ്​ പേടിപ്പിക്കാതെ എന്ന്​ തിരിച്ച്​ പറഞ്ഞ്​ പ്രതിപക്ഷം ഇരുത്തിയ ദിവസാമായിരുന്നു ഇന്ന്​. സ്​മൃതി ഇറാനിയെ ഇരുത്തേണ്ടിടത്ത്​ ഇരുത്തിയതിന്​  ഡീൻ കുര്യാക്കോസിനെയും ടി.എൻ പ്രതാപനെയും പുറത്താക്കാൻ അമിത്​ ഷാ തന്നെ എഴുന്നേറ്റ്​ നിന്നപ്പോൾ തന്നിഷ്​ടം നടപ്പാക്കാൻ പാർലമെൻറ്​ ആരുടെയും രാജ കൊട്ടാരമല്ല എന്ന്​ പറഞ്ഞ്​ ​ കോൺഗ്രസി​െൻറ സഭാ നേതാവ്​ അധിർ രഞ്​ജൻ ചൗധരിയാണ്​ പൗരത്വ ഭേദഗതി ബില്ലെടുക്കും മു​െമ്പ തുടങ്ങിയത്​.  ലോക്​സഭയിലെത്തിയിട്ട്​ കേവലം ആറ്​ മാസം മാത്രമായ അമിത്​ ഷാക്ക്​ എങ്ങിനെ ചട്ടമറിയുമെന്ന്​ ചോദിച്ച് തൃണമൂൽ കോൺഗ്രസി​െൻറ സൗഗത റോയിയാണ്​ അമിത്​ ഷാക്ക്​ അടുത്ത കൊട്ട്​ കൊടുത്തത്​ പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയാൽ അമിത്​ ഷായുടെ പേര്​ ചരിത്രത്തിൽ ഹിറ്റ്​ലർക്കൊപ്പമാകുമെന്ന്​  അസദുദ്ദീൻ ഉവൈസിയും കൊടുത്തു ഒന്ന്​.  പ്രതിപക്ഷ നേതാവ്​ സംസാരിക്കുന്നതിനിടയിൽ ചട്ടം പാലിക്കാതെ എഴുന്നേറ്റ്​ ബഹളം വെച്ച  അമിത്​ ഷ​ായെ കല്യാൺ ബാനർജിയും മവ മൊയ്​ത്രയും ഡാനിഷ്​ അലിയും ​ബാലുവുമൊക്കെ ചേർന്ന്​ ഒച്ചവെച്ച്​ തന്നെ ഇരുത്തി. അമിത്​ ഷായ

സിനിമകളുടെ തകര്‍ച്ച താങ്ങാനാവാതെ ഞാന്‍ ഔട്ടായിപ്പോയേ..എല്ലാരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് മമ്മൂട്ടി പൊട്ടിക്കരഞ്ഞു; അനുഭവം പങ്കുവെച്ച് ഗായത്രി അശോക്

Image
തന്റെ ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള തകര്‍ച്ച താങ്ങാനാവാതെ ഹോട്ടല്‍ മുറിയില്‍ നിന്ന് മമ്മൂട്ടി കരഞ്ഞിട്ടുണ്ടെന്ന് പരസ്യകലാകാരന്‍ ഗായത്രി അശോക്. സഫാരി ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. .’ഒരേ സമയത്ത് 21 സിനിമകളുടെ വര്‍ക്കാണ് അന്ന് ഞാന്‍ ചെയ്തു കൊണ്ടിരുന്നത്. ഓണത്തിന് വരുന്ന പടങ്ങളടക്കം. അന്നത്തെ ആയിരം കണ്ണുകള്‍, ന്യായവിധി, സായം സന്ധ്യ, കഥയ്ക്കു പിന്നില്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, ഒന്നു മുതല്‍ പൂജ്യം വരം, രാജാവിന്റെ മകന്‍ ഇങ്ങനെയുള്ള ചിത്രങ്ങള്‍ വരെ 21 സിനിമകള്‍ ഒരേ സമയം വര്‍ക്ക് ചെയ്യുകയാണ്. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത പരുവത്തില്‍ വര്‍ക്ക് ചെയ്യ്തുകൊണ്ടിക്കുന്ന ഒരു കാലഘട്ടം. അന്ന് ഒരു വിഷമം പിടിച്ച കാര്യം എന്നു പറഞ്ഞാല്‍ അതില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ രാജാവിന്റെ മകന്‍, നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍, പോലുള്ള പടങ്ങള്‍ നല്ല സക്‌സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരം കണ്ണുകള്‍, ന്യായവിധി തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തികമായി പരാജയപ്പെട്ടു. പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയി

മരിക്കുന്നതിന് മുന്‍പുള്ള യാത്രയിൽ മോനിഷ സംസാരിച്ചത്; വെളിപ്പെടുത്തലുമായി വിനീത്

Image
മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും മായാത്ത മഞ്ഞൾ പ്രസാദമാണ് മോനിഷ. മലയാളത്തിലെ ക്ളാസിക്കുകളായ നഖക്ഷതങ്ങള്‍,​ഋതുഭേതം,​കനകാംബരങ്ങൾ,​കമലദളം,​ചമ്പക്കുളം തച്ചൻ എന്നീ സിനിമകളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ച താരമാണ് നടനും നർത്തകനുമായ വീനിത്. നടി മോനിഷ വാഹനാപകടത്തിൽ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് തമ്മിൽ കണ്ട് സംസാരിച്ചിരുന്നതായി വിനീത് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.”ഏത് സമയവും വളരെ കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മോനിഷ എട്ടാം ക്ലാസിലും ഞാൻ പത്തിലുമായിരുന്നു. ആ സമയം ബാംഗ്ലൂരിൽ ജീവിക്കുന്നതിനാൽ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. അവരുടെ വീട്ടിൽ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കേരളത്തിൽ കോഴിക്കോടാണ് മോനിഷയുടെ നാട്.ഞങ്ങൾ തമ്മിൽ മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് കണ്ടിരുന്നു. ആ ദിവസം ഞാനും ശ്രീവിദ്യാമ്മയും മദ്രാസിൽ നിന്ന് ഇന്ത്യൻ എയർലെെൻസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വഴിയിൽ ബംഗ്ലൂരുവിൽ നിന്ന് മോനിഷയും അമ്മ ശ്ര

ജനപ്രിയ പദ്ധതികൾ എല്ലാം നടപ്പിലാക്കി ഭരണകൂടങ്ങളെ അമ്പരപ്പിച്ച് കെജരിവാൾ

Image
ഒ രു ജനകീയ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കെജരിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി സര്‍ക്കാറിനെ ഇനി ബൂര്‍ഷ്വ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കണ്ടുപഠിക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ലന്ന ഇത്തരക്കാരുടെ പരമ്പരാഗതമായ കാഴ്ചപ്പാടാണ് കെജരിവാള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മൂക്കിന് താഴെ വീണ്ടും കെജരിവാള്‍ അധികാരം പിടിച്ചാലും ഇനി അത്ഭുതപ്പെടേണ്ടതില്ല.കാരണം അത്രയ്ക്കും ജനോപകാര പ്രദമായ നടപടികള്‍ കെജരിവാള്‍ സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ വരിഞ്ഞ് മുറുക്കിയിട്ടും മാറ്റം ഡല്‍ഹിക്ക് സാധ്യമാക്കിയത് കെജരിവാളിന്റെ ചങ്കുറപ്പ് ഒന്നു കൊണ്ട് മാത്രമാണ്. പാര്‍ട്ടി എം.എല്‍.എമാരെ അടക്കം ബി.ജെ.പി അടര്‍ത്തിമാറ്റിയിട്ടും കുലുങ്ങാതെയായിരുന്നു കെജരിവാള്‍ മാജിക്ക്. ഏറ്റവും ഒടുവിലായി കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് ബസില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയാണ്. മെട്രോയിലെ സൗജന്യ യാത്രക്ക് പിന്നാലെ സര്‍ക്കാര്‍ ബസുകളിലും ഈ നയം നടപ്പാക്കിയത് കേന്ദ്ര സര്‍ക്കാറിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട

ബോളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്കിൽ മമ്മൂട്ടി മുംബൈയിൽ

Image
മാമാങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയ മമ്മൂട്ടിയെ ആവേശത്തോടെ സ്വീകരിച്ച് ബിടൗൺ മാധ്യമങ്ങൾ. ഡെനിം ഷർട്ടും ജീൻസും കൂളിങ് ഗ്ലാസുമായി ബോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിയായിരുന്നു താരത്തിന്റെ വരവ്.

നമ്മുടെ മനസ്സിൽ പെട്രോളിന്റെയും ഉള്ളിയുടെയും വിലക്കയറ്റമില്ല, തകരുന്ന സമ്പദ് വ്യവസ്ഥയില്ല, തൊഴിൽ ഇല്ലായ്മ ഇല്ല…ഉള്ളത് മതം മാത്രംBy ബൂലോകം

Image
നോക്കൂ, മതം / വിശ്വാസം ഒക്കെഎത്ര നന്നായി നമ്മെ മയക്കിക്കിടത്തുന്നുവെന്ന്….! അയോദ്ധ്യയിലൂടെ സജീവമായ മതം ശബരിമലയിലൂടെ, ദാവൂദി ബോറയിലൂടെ, മുസ്ലീം പള്ളി പ്രവേശന  പ്രശ്നത്തിലൂടെ, പാഴ്സി സ്ത്രീയുടെ വിവാഹാനന്തര അവകാശങ്ങളിലൂടെ , ഏഴംഗ ബെഞ്ചിലൂടെ കുറേക്കാലം കൂടെ നമ്മെ ഇല്യൂഷനുകളിൽ നിർത്തും. ഹോളിക്കാലത്ത് വടക്കേ ഇന്ത്യക്കാർ കഴിക്കുന്ന ഭാംഗ് കലർന്ന ബദാംപാലു പോലെയാണത് ! കഴിക്കുമ്പോ അതിന്റെ വിഷ രുചി അറിയുന്നില്ല – കുറെയധികം നേരത്തേക്ക് കഴിക്കുന്നവർ നിറങ്ങളിലും ഭ്രമ കല്പനകളിലും ലയിക്കുക്കയും ചെയ്യും. ആ സമയത്ത് നിങ്ങളുടെ കാലുകൾ തന്നെ ആരെങ്കിലും അറത്തു മാറ്റിയാലും അറിയണമെന്നില്ല. മതവും അനുബന്ധ വിശ്വാസങ്ങളും അങ്ങനെ തന്നെയാണ് – അതിൽ വിഹരിക്കുന്ന സമയമത്രയും നമ്മുടെ മനസ്സിൽ പെട്രോളിന്റെയും ഉള്ളിയുടെയും വിലക്കയറ്റമില്ല, തകരുന്ന സമ്പദ് വ്യവസ്ഥയില്ല, തൊഴിൽ ഇല്ലായ്മ ഇല്ല, സർക്കാർ വിത്തെടുത്തു കുത്തുന്നു എന്ന അലട്ടയില്ല – നമ്മൾ സുഖകരമായ ട്രാൻസിലാണ്. മൂപ്പര് അതുകൊണ്ടുതന്നെയാണ് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ മതത്തെ വിളിച്ചത്

ഫേസ്ബുക്കിൽ ലൈവിട്ടു; പൊന്നാനിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

Image
പൊന്നാനി:പൊന്നാനിയില­െ സർക്കാർ ആശുപത്രിയുടെ അനാസ്ഥയെക്കുറിച്ച് ഫേസ്ബുക്ക് ലൈവിട്ട യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. കോടികൾ മുടക്കി നിർമിച്ച പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ പൂർണ്ണ ഗർഭിണിയായ യുവതിയോട് ആശുപത്രി അധികൃതർ കാണിച്ച അവഗണന ഫേസ്ബുക്ക് ലൈവിലൂടെ വിളിച്ചു പറഞ്ഞ യുവാവിനെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശി ജാഫറാണ് അറസ്റ്റിലായത്. മാതൃശിശു ആശുപത്രി സൂപ്രണ്ടിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ആശുപത്രിയെ അപകീർത്തിപ്പെടുത്തി,­ ഒ പി ടിക്കറ്റ് വലിച്ചുകീറി എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.വ­ിഷയത്തിൽ പോലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിട്ടുള്ളത്. അത്യാസന്നനിലയിലായ ഗർഭിണിക്ക് വീൽ ചെയർ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല എന്ന് പറഞ്ഞാണ് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ഫേസ്ബുക്കിൽ ലൈവിട്ടത്. കോടികൾ മുടക്കിയ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കാത്തതാണ് പ്രധാന കാരണമെന്നും ഇയാൾ പറഞ്ഞിരുന്നു.തുടർന്ന­് യൂത്ത് ലീഗ് വിഷയം ഏറ്റെടുക്കുകയും ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകുകയും ചെയ്തിരുന്നു. ആശുപതിക്കെതിരെ ലൈവിട്ടതോടെ ഇയാൾക്കെതിരെ സോഷ

മതമല്ല നമ്മുടെ ദേശീയത; പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

Image
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നീക്കം തുടരവെയാണ് തരൂരിന്റെ വിമര്‍ശനം. ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടിയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല. ഒരു തരത്തിലും അതിനെ അംഗീകരിക്കാനും കഴിയില്ല-തരൂര്‍ പറഞ്ഞു. ഹിന്ദുക്കളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാശാസ്ത്രത്തെ കൂടുതല്‍ അസ്വസ്ഥമാക്കും. മതമല്ല ദേശീയതയെ നിര്‍വചിക്കുന്നതെന്ന് ഗാന്ധിയും നെഹ്രുവും അംബേദ്കറും പറഞ്ഞത് നാം ഓര്‍ക്കണം. മതമാണ് ദേശീയതയെ നിര്‍വചിക്കുന്നതെന്ന ആശയം പാകിസ്ഥാന്റേതാണ്. നമ്മുടെ രാജ്യം എല്ലാവരുടേതുമാണ്. എല്ലാവിഭാഗങ്ങള്‍ക്കും രാ

25 ​ഗെ​റ്റ​പ്പു​മാ​യി​ ​വി​ക്രമിന്റെ 'അമീര്‍',​ കൂടെ ഷെ​യ്ന്‍​ ​നി​ഗവും ഇര്‍ഫാന്‍ പത്താനും

Image
ചി​യാ​ന്‍​ ​വി​ക്രം​ 25​ ​ഗെ​റ്റ​പ്പി​ല്‍​ ​എ​ത്തു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന് ​അ​മീ​ര്‍​ ​എ​ന്ന് ​പേ​രി​ട്ടു.​ ​ഇ​മ​യ് ​ക്കാ​ ​ഞൊ​ടി​ക​ള്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​അ​ജ​യ് ​ജ്ഞാ​ന​മു​ത്തു​ ​ആ​ണ് ​ഈ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ഷെ​യ്ന്‍​ ​നി​ഗം​ ​ചി​ത്ര​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കു​ന്ന​താ​യി​ ​റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.​ ​അ​മ​റി​ന്റെ​ ​റ​ഷ്യ​ന്‍​ ​ഷെ​ഡ്യൂ​ളി​ല്‍​ ​ആ​യി​രി​ക്കും​ ​ഷെ​യ്ന്‍​ ​അ​ഭി​ന​യി​ക്കു​ക.​ ​വ​യാ​കോം​ 18​ ​സ്റ്റു​ഡി​യോ​സും​ ​സെ​വ​ന്‍​ ​സ്‌​ക്രീ​ന്‍​ ​സ്റ്റു​ഡി​യോ​സും​ ​ചേ​ര്‍​ന്നാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​വി​ല്ല​നാ​യി​ ​എ​ത്തു​ന്ന​ത് ​പ്ര​ശ​സ്ത​ ​ഇ​ന്ത്യ​ന്‍​ ​ക്രി​ക്ക​റ്റ് ​താ​രം​ ​ഇ​ര്‍​ഫാ​ന്‍​ ​പ​ത്താ​നാ​ണ്.​ ​ശ്രീ​നി​ഥി​ ​ഷെ​ട്ടി​യാ​ണ് ​നാ​യി​ക.​ ​ഹൈ​ ​വോ​ള്‍​ട്ടേ​ജ് ​ആ​ക് ​ഷ​ന്‍​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​എ.​ആ​ര്‍​ ​റ​ഹ് ​മാ​നാ​ണ്.​ ​രാ​ജേ​ഷ് ​എം.​ ​സെല്‍വ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ടാ​രം​ ​കൊ​ണ്ടേ​ന്‍​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​വി​ക

വെയില്‍' സംവിധായകനെ പൊളിച്ചടുക്കി ഷെയിന്‍ നിഗം

Image
തിരുവനന്തപുരം:  വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി യുവനടന്‍ ഷെയിന്‍ നിഗം. പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച്‌ ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയിന്‍ പറയുന്നു. ഷെയിന്‍ നിഗത്തിന്റെ വാക്കുകള്‍: ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തില്‍ കൊണ്ടുനിര്‍ത്തിയ എന്റെ പ്രിയസുഹൃത്ത് ശരത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമയ്ക്കു ശേഷം വെയില്‍ എന്ന സിനിമയുടെ കഥ കേള്‍പ്പിക്കാന്‍ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്ത്. കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകള്‍ ഉള്ളതായിരുന്നു. തുമ്ബും വാലില്ലാത്തതും ആയ ഒരു കഥ. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനില്‍ ശരത്ത് വന്നുകൊണ്ടിരുന്നു. അവസാനം കുമ്ബളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനില്‍ വച്ചാണ് ഏകദേശരൂപം ആയത്. അപ്പോഴേക്കും ഞങ്ങളുെട പരിചയം സൗഹൃദത്തിലേക്ക് വഴിമാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാല്‍ മാത്രമേ നിര്‍മാതാവ് യെസ് പറയു എന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടാണ് ശരത്ത് പിന്നെ എന്നെ കാണാന്‍ വരുന്നത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതെനിക്ക്

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

Image
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഷെയിൻ നിഗം വിവാദത്തിന്റെ പുറകെ ആണ്. നിർമ്മാതാക്കളുടെ സംഘടന ഷെയിൻ നിഗമായി ഇനി സഹകരിക്കില്ല എന്ന തീരുമാനത്തിലുമാണ്. ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് എന്ന സംവിധായകൻ ഒരുക്കുന്ന വെയിൽ എന്ന ചിത്രവുമായി ബന്ധപെട്ടുണ്ടായ വിവാദമാണ് പിന്നീട് ഈ നിലയിൽ എത്തിയത്. എന്നാലിതാ ഷെയിൻ നിഗം അഭിനയിച്ച ഉല്ലാസം എന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ പറയുന്നത് ഉല്ലാസം ടീമിനെ ചതിച്ചാണ് ശരത് എന്ന സംവിധായകൻ ഷെയിൻ നിഗമിനെ അവരുടെ സിനിമയിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നും ഇപ്പോൾ ആ ചതിയുടെ ഫലം അവർ തന്നെ അനുഭവിക്കുകയാണ് എന്നുമാണ്. ഷാഫി ചെമ്മാട് എന്ന പ്രൊജക്റ്റ് ഡിസൈനർ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു കമന്റ് ഇപ്രകാരം ദൈവം വലിയവനാണ്, ഡയറക്ടർ ശരത് സാറേ ഈ രോമം എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ . ഈ ശരത് എന്ന ഡയറക്ടർ ഞങ്ങളുടെ ഉല്ലാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ഇടയിൽ നിന്നും ഷെയിൻ നിഗത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിങ്ങിനു (കൂടൽ മാണിക്യം ഉത്സവം വർഷത്തിൽ ഒരിക്കലേ ഉണ്ടാവു എന്ന് കരഞ്ഞു പറഞ്ഞത് കൊണ്ടും ഉല്ലാസം സിനിമയുടെ അപ്പിയറൻസിനു ഒരു ദോഷവും വരില്ലെന്നും പറഞ്ഞത്

250 – 300 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം..ചൂണ്ടയിടാം…മീൻ കഴിക്കാം…

Image
മറ്റു സ്‌ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ കുടുംബസമേതം ഒരു പകൽ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമെന്ന നിലയിലാണ് പാലാക്കരി ആളുകൾക്കിടയിൽ പ്രശസ്തമായത്. വെറും 250 – 300 രൂപയ്ക്ക് ഒരു ദിവസത്തെ ട്രിപ്പോ? ഇതു കേട്ട് ആരും നെറ്റിചുളിക്കണ്ട. ഫാമിലിയുമായി കറങ്ങുവാൻ ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 250 – 300 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ… ബാഗും പാക്ക് ചെയ്ത് സ്വതന്ത്രമായി ഒരു ട്രിപ്പടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. കാടും മലയിലും കയറി ഇറങ്ങിയില്ലെങ്കിലും, വിമാനത്തിൽ ലോകം കറങ്ങിയില്ലെങ്കിലും ചെറുതെങ്കിലും നമ്മൾ നമുക്കായ് മാത്രം മാറ്റി വയ്ക്കുന്ന യാത്രകൾ മനസിന് നൽകുന്ന സന്തോഷവും അനുഭൂതിയും ഒന്ന് വേറെ തന്നെയാണ് അല്ലേ? പലപ്പോഴും നമ്മുടെ പല യാത്രകളേയും പിന്നോട്ട് അടിക്കുന്നത് സാമ്പത്തികം എന്ന കടമ്പയാണെന്നതിന് ഒരു സംശയവും വേണ്ട. ചിലപ്പോഴൊക്കെ ജോലി സ്ഥലത്ത് നിന്നുള്ള അവധിയും യാത്രയ്ക്ക് വില്ലനായേക്കാം. യാത്രയ്ക്ക് ഉള്ള പണം ഉണ്ടെങ്കിൽ രണ്ട് നേരം പുറത്ത് നിന്ന് കുടുംബവും ഒത്ത് ലാവിഷായി ഭക്ഷണം കഴിക്കാമെന്ന് വിചാരിക്കുന്നവരാണ് ഭ

വെറുതെ ചര്‍‌ച്ച ചെയ്‌ത് വഷളാക്കരുത്, വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഷെയ്‌നിനെ വച്ച്‌ പടം ചെയ്യുമെന്ന് രാജീവ് രവി

Image
ഷെയ്‌ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാജീവ് രവി രംഗത്ത്. കാര്യങ്ങള്‍ വെറുതെ ചര്‍ച്ച ചെയ്‌ത് വഷളാക്കരുതെന്നും, വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഷെയ്‌നെ വച്ച്‌ പടം ചെയ്യുമെന്നും രാജീവ് വ്യക്തമാക്കി. ഷെയ്‌ന്‍ നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ആര്‍ട്ടിസ്‌റ്റാണ്. ആര്‍ക്കും അവനെ ഒതുക്കാനൊന്നും പറ്റില്ല. ഷെയ്‌ന് തന്റെ അസിസ്റ്റന്റ് ആകണമെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവനിപ്പോള്‍ പണി ഇല്ലാതെ ആയാല്‍ താന്‍ അവനെ അസിസ്റ്റന്റ് ആവാന്‍ വിളിക്കുമെന്നും, തന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും ഷെയ്‌ന് ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിനോടായിരുന്നു രാജീവ് രവിയുടെ പ്രതികരണം. 'ഷെയ്‌നിന്റെ കാര്യത്തില്‍ പ്രതികരിക്കാതെ ഇരിക്കുകയാണ് ചെയ്യേണ്ടത്. ആരും ഇതില്‍ പ്രതികരിക്കേണ്ട. താനെ പ്രശ്നം പരിഹരിക്കപ്പെട്ടോളും. സിനിമ അങ്ങനെ നിറുത്താനൊന്നും പറ്റില്ല. ചെയ്തല്ലേ പറ്റൂ. വെറുതെ അതു ചര്‍ച്ച ചെയ്തു വഷളാക്കി ആള്‍ക്കാരെ വാശി പിടിപ്പിക്കേണ്ട വിഷയമല്ല. ജനങ്ങളും മാധ്യമങ്ങളുംചേര്‍ന്ന് ചര്‍ച്ച ചെയ്തു വഷളാക്കേണ്ട യാതൊരു ആവശ്യമില്ല. ഇതു ഷെയ്നും സംവിധായകരും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഷെയ്‌നെ

മമ്മൂട്ടിയുടെ സൗന്ദര്യവും ചെറുപ്പവും അമ്പരപ്പിക്കുന്നതെന്ന് ലോക പ്രശസ്ത m വ്ലോഗ്ഗർ നിക്കോളായ് തിമോഷ്ചക്ക്

Image
നമ്മൾ ജീവിക്കുന്നത് എത്ര അത്ഭുതകരമായ ലോകമാണ്എന്നതിനെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി സ്കൂൾ അദ്ധ്യാപക ജോലി ഉപേക്ഷിച്ച ലോക പ്രശസ്ത വ്ലോഗർ നിക്കോളായ് തിമോഷ്ചക്ക് രണ്ട് മാസത്തോളമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്റെ യാത്ര തുടരുകയാണ്. ഇതുവരെ ഹവായ്, ബാലി, ഇറ്റലി, ശ്രീലങ്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങൾ സഞ്ചരിച്ച നിക്കോളായ് മലയാളികളുടെ ആദിത്യ മര്യാദയാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചത് എന്ന് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചു. മലയാള സിനിമകൾ കണ്ടിട്ടില്ലെങ്കിലും മലയാളത്തിന്റെ നിത്യ വിസ്മയം മമ്മൂട്ടിയെ അറിയാമെന്ന് അദ്ദേഹം പറയുന്നു. ക്രോക്കോഡയിൽ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ഇന്ദ്രസേനൻ കെ വിജയനുമായുള്ള സംഭാഷണത്തിൽ നിക്കോളായ്, മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി. ഈ പ്രായത്തിലും മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് എന്ന് അതിശയത്തോടെ ചോദിക്കുകയാണ് അദ്ദേഹം. നാൽപ്പത് വയസിനപ്പുറം മമ്മൂട്ടിക്ക്‌ പ്രായം തോന്നുകയില്ലെന്നും നിക്കോളായ് പറയുന്ന. അവതാരകൻ പഠിപ്പിച്ചുകൊടുക്കുന്ന വടക്കൻ വീരഗാഥയിലെ ‘നിത്യഹരിത’ ഡയലോഗുകളിൽ ഒന്നായ “ചന്തുവിനെ തോൽപ്പ

ആന്റി വെനം ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ

പാമ്പ് കടിയേറ്റ വിദ്യാർഥിനിയുടെ മരണം ഇപ്പോൾ സജീവ ചർച്ചയാവുകയാണ്. പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ…ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ…!! ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ? രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു. പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ? കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണ