Posts

Showing posts from 2022

ലോകകപ്പ് പന്തുകൾ ഓരോ മത്സരത്തിന് മുമ്പും ചാർജ് ചെയ്യപ്പെടുന്നു. ഖത്തർ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തുകളിൽ ചാർജ്ജ് ചെയ്യേണ്ട ഹൈടെക് സെൻസറാണുള്ളത്.

Image
ലോകകപ്പ് പന്തുകൾ ഓരോ മത്സരത്തിന് മുമ്പും ചാർജ് ചെയ്യപ്പെടുന്നു.  ഖത്തർ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തുകളിൽ ചാർജ്ജ് ചെയ്യേണ്ട ഹൈടെക് സെൻസറാണുള്ളത്.  ഒരു ചെറിയ ബാറ്ററിയാണ് സെൻസറിന് ഊർജം നൽകുന്നത്, ഇത് ആറ് മണിക്കൂർ സജീവമായ ഉപയോഗത്തിന് അല്ലെങ്കിൽ 18 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് അഡിഡാസ് പറഞ്ഞു.  വെറും 14 ഗ്രാം ഭാരമുള്ള സെൻസർ, തത്സമയം ബോൾ ട്രാക്കിംഗ് നൽകുന്നു;  പിച്ചിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഓഫ്‌സൈഡും മറ്റ് സംശയാസ്പദമായ തീരുമാനങ്ങളും നിർണ്ണയിക്കാൻ റഫറിമാരെ സഹായിക്കുന്നു.  ഏത് സമയത്തും പന്ത് ചവിട്ടുകയോ, തലയിടുകയോ, എറിയുകയോ അല്ലെങ്കിൽ ടാപ്പുചെയ്യുകയോ ചെയ്യുമ്പോൾ, സിസ്റ്റം അത് സെക്കൻഡിൽ 500 ഫ്രെയിമുകൾ എടുക്കും.  സെൻസറുകളിൽ നിന്ന് ഒരു ലോക്കൽ പൊസിഷനിംഗ് സിസ്റ്റത്തിലേക്ക് (LPS) ഡാറ്റ തത്സമയം അയയ്‌ക്കുന്നു, അതിൽ പ്ലേ ഫീൽഡിന് ചുറ്റും ഇൻസ്റ്റാൾ ചെയ്ത നെറ്റ്‌വർക്ക് ആന്റിനകളുടെ സജ്ജീകരണം ഉൾപ്പെടുന്നു, അത് ഉടനടി ഉപയോഗത്തിനായി ഡാറ്റ എടുക്കുകയും സംഭരിക്കുകയും ചെയ്യുന്നു.  കളിയുടെ സമയത്ത് ഒരു പന്ത് അതിരുകൾക്കപ്പുറത്തേക്ക് പറക്കുമ്പോൾ, ഒരു പുതിയ പന്ത് എറിയുകയോ അതിന് പകരം വയ്ക്കുകയോ

അപ്പോ. പ്രിയപ്പെട്ട മഞ്ഞക്കിളികളേ നമ്മളിന്ന് ഇറങ്ങുകയാണ്. credit abhishad guruyayoor ❤️❤️❤️

Image
അപ്പോ.  പ്രിയപ്പെട്ട മഞ്ഞക്കിളികളേ നമ്മളിന്ന് ഇറങ്ങുകയാണ്. മാന്യമായ കളി, അതിനാണ് നമ്മൾ വന്നത്. നമുക്ക് ജർമനിക്കാരെ പോലെ അഹങ്കാരമോ, അർജൻറീനക്കാരെ പോലെ അമിതാവേശമോ ഇല്ല. ഫൈനലിനു മുൻപുള്ള പ്രാക്ടീസ് മാച്ചുകൾ മാത്രമാണ് ഇതെങ്കിലും നമ്മളത് പുറത്ത് പറയാറില്ല. നമ്മക്ക് സെവനപ്പ് അടിച്ചവരും, അതിന് കൈയടിച്ചവരും ഒരുമിച്ച് ജർജൻ്റീന എന്ന പുതിയ സങ്കരയിനം ഫാൻസും ഇന്ന് കളി കാണാനുണ്ടാകും.  ഇന്ന് ജയിച്ചതിനു ശേഷം അവരെ കൂടുതൽ വിഷമിപ്പിക്കുന്ന ഒന്നും നമ്മൾ ചെയ്യരുത്. സൗദി ഷേക്ക് കുടിക്കരുത്. ടൊയോട്ട കാറിൽ സഞ്ചരിക്കരുത്. മെയ്ഡ് ഇൻ ജപ്പാൻ ടോർച് ഉപയോഗിക്കരുത്.. സൗദീന്ന് അളിയൻ വിളിച്ച കഥ പറയരുത്.. നമ്മൾ ജയിച്ചതിനു ശേഷം അവരുടെ കട്ടൗട്ടുകൾ കീറുകയോ നശിപ്പിക്കുകയോ ഒന്നും ചെയ്യരുത്. ആദ്യ റൗണ്ട് കഴിഞ്ഞാൽ അവര് തന്നെ മാറ്റിക്കോളും. അപ്പ പറഞ്ഞ പോലെ. സൗദിയെയും, ജപ്പാനെയും നമ്മൾ പിന്തുണ കൊടുത്ത് ജയിപ്പിച്ചു .. നമ്മൾ അട്ടിമറിക്കൊപ്പമാണ്.. പക്ഷെ മറ്റാരെങ്കിലും നമ്മളെ അട്ടിമറിക്കാൻ സമ്മതിക്കരുത്. ഇനിയെങ്ങാനും വല്ല സെൽഫ് ഗോളടിച്ച് നമ്മൾ പൊട്ടിയാൽ.. മൊബൈലും നെറ്റും ഓഫ്‌ ചെയ്ത് മൂടിപ്പുതച്ച് ഉറങ്ങും.. അത്ര തന്നെ. കരഞ

.......എപ്പോൾവേണമെങ്കിലും

.......എപ്പോൾവേണമെങ്കിലും എടുത്തുകളയും എന്നറിഞ്ഞിട്ടും വേപ്പില എന്താണ് ചെയുന്നത്... അതിന്റെ മണവും രുചിയും സത്തും അത് നമുക്ക് തരുന്നു...... ...,..,. അതിൽ ഒരു ഗുണപാഠം ഉണ്ട്‌ ആരും അറിയാത്ത ആരും ശ്രദ്ധിക്കാത്ത ഒന്ന്...,       കടന്നു വന്നവഴികളെയും പോറ്റിവളർത്തിയ മനസ്സുകളെയും സഹായിച്ച കരങ്ങളെയും മറക്കരുത് എന്ന്..... പരാജയത്തിന്റെ പാഠങ്ങളെയും,  ഹൃദയത്തിന്റെ ഭാരങ്ങളെയും, കയറി പോകാൻ ഏണിയും വെച്ചുതന്ന കരങ്ങളെയും, മനസ്സിന്റെ മുറിവിൽ ആശ്വാസം പുരട്ടി തന്ന സന്മനസ്സുകളെയും ജീവിതത്തിൽ ഒരിക്കലും മറക്കരുത്.....കാരണം അത് ഒരു നദിപോലെ ആണ് അതിൽ ഇത്രഭാഗം പ്രണയം,ഇത്രഭാഗം സ്നേഹം, ഇത്രഭാഗം വാത്സല്യം എന്നൊന്നും പറയാൻ കഴിയില്ല.......         അതാണ് സൗഹ്രത്തിന് ഇത്രയും ഭംഗി... നല്ല സൗഹൃദങ്ങൾ എന്നു നിങ്ങൾക്ക് ഒരു വഴികാട്ടി ആയിരിക്കും....നമ്മുടെ ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ്... എന്നാൽ അവസാനം അത് നിശബ്ദതയിലാണ്.. എന്നാൽ പ്രണയം ഭയത്തോടെ തുടങ്ങുന്നു...അത് കണ്ണീരിൽ അവസാനിക്കുന്നു... പക്ഷേ "സൗഹൃദം"എവിടെ വെച്ചും, എപ്പോഴും തുടങ്ങാം... അതിന് അന്തമില്ല, അവസാനമില്ല,...സ്നേഹിക്കുക സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്