1971 ലെ ഇന്ത്യാ - പാക് യുദ്ധം അതിന്റെ ഉന്നതിയിൽ എത്തി നിൽക്കുന്ന സമയം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി:

1971 ലെ ഇന്ത്യാ - പാക് യുദ്ധം അതിന്റെ ഉന്നതിയിൽ എത്തി നിൽക്കുന്ന സമയം, 
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി: ഇന്ദിരാഗാന്ധിയ്ക്ക് ഒരു ഫോൺ കാൾ വരുകയാണ്..
അമേരിക്കയിലെ വൈറ്റ് 
ഹൗസിൽ നിന്ന് അമേരിക്കൻ പ്രസിഡൻ്റ്
റിച്ചാർഡ് നിക്സൻ്റെ ഫോൺ ആണെന്ന് പ്രൈവറ്റ് സെക്രട്ടറി ഇന്ദിരാജിയോട് പറഞ്ഞു.. 
ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഫോണെടുത്ത് എന്താ 
കാര്യം എന്ന് അന്വേഷിച്ചു.
പ്രസിഡൻറ് നിക്സൺ 
ആവശ്യമറിയിച്ചു,
എത്രയും പെട്ടെന്ന് 
പാകിസ്ഥാനെതിരെയുള്ള
യുദ്ധം നിങ്ങൾ ഇന്ത്യ അവസാനിപ്പിയ്ക്കുക.
അല്ലായെങ്കിൽ പാക് 
സൈന്യത്തെ സഹായിക്കാനായി
അമേരിക്കയുടെ പേരുകേട്ട ഏഴാം കപ്പൽപ്പട 
അവിടേയ്ക്ക് എത്തും എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ നിക്സന്റെ ഭീഷണി... 
ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മറുപടി
ഇതായിരുന്നു,. ഞങ്ങൾക്കെതിരെ 
പാകിസ്ഥാന് വേണ്ടി സൈനികരുമായി 
കപ്പൽ വിടണോ, വേണ്ടയോ എന്ന് നിങ്ങൾക്ക് 
തീരുമാനിയ്ക്കാം...പക്ഷെ,, എന്റെ രാജ്യത്തിന്റെ  
സമുദ്രാതിർത്തി കടക്കുന്ന
കപ്പലുകളും, അതിലെ സൈനികരും 
തിരിച്ചു പോകണോ, 
വേണ്ടയോ എന്ന് ഞാൻ തീരുമാനിയ്ക്കും.
ആ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരാണ്
#ഇന്ദിരാഗാന്ധി എന്ന് വെറുതെയൊന്ന്  
ഓർമ്മിപ്പിയ്ക്കുകയാണ്..

NB :-  ഈ ദുരിത കാലത്ത് അമേരിക്ക എന്നല്ല, ആവശ്യമെങ്കിൽ അയൽ രാജ്യങ്ങൾക്കെല്ലാം 
വേണ്ടുന്ന മരുന്നുകൾ പോലും, 
കൊടുക്കാൻ സാധിയ്ക്കുമെങ്കിൽ 
അത് കൊടുക്കുക.. പക്ഷെ,,  അത്
വിരട്ടി പിടിച്ചു വാങ്ങി കൊണ്ട് പോകുന്ന
അവസ്ഥ ഉണ്ടാകുന്നത് ഇന്ത്യയുടെ ആത്മാഭിമാനം പണയപ്പെടുത്തുന്നതിന് തുല്യമാണ്..!

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??