Posts

Showing posts from April, 2020

ഇന്ന് അമേരിക്കൻ പ്രസിഡണ്ട്‌ ഇന്ത്യയെ മരുന്ന് കയറ്റി അയച്ചില്ലെങ്കിൽ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അടുത്ത നിമിഷം ഇന്ത്യ മരുന്ന് കയറ്റുമതിയിൽ ഇളവ്‌ പ്രഖ്യാപിക്കുന്നു.

Image
ഇന്ന് അമേരിക്കൻ പ്രസിഡണ്ട്‌ ഇന്ത്യയെ മരുന്ന് കയറ്റി അയച്ചില്ലെങ്കിൽ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അടുത്ത നിമിഷം ഇന്ത്യ മരുന്ന് കയറ്റുമതിയിൽ ഇളവ്‌ പ്രഖ്യാപിക്കുന്നു.  ഇനി ഒരു കഥ സൊല്ലട്ടുമാ...  ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ്‌ എം കെ നാരായണൻ എന്ന പാലക്കാട്ടുകാരൻ പറഞ്ഞ കഥ. 2005 ജുലൈ 17 രാത്രി. ജുലൈ 18 നു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാർ ഇന്ത്യൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗും അമേരിക്കൻ പ്രസിഡണ്ട്‌ ജോർജ്ജ്‌ ബുഷും ചേർന്ന് വൈറ്റ്‌ ഹൗസിനു മുന്നിൽ വച്ച്‌ പ്രഖ്യാപിക്കാൻ പോകുന്നതിന്റെ തലേന്ന് രാത്രി.  പെട്ടെന്ന് മൻ മോഹൻ സിംഗ്‌ ഇന്ത്യൻ സംഘത്തെ വിളിച്ച്‌ പറയുന്നു. നാളെ ഈ കരാർ നടത്തണ്ട എന്ന്. നമുക്കിത്‌ വേണ്ട എന്ന്. എല്ലാവരും ഞെട്ടിപ്പോയി. പ്രഖ്യാപനത്തിനു മണിക്കൂറുകൾക്ക്‌ മുമ്പ്‌ അമേരിക്കയിൽ വച്ച്‌ ഇന്ത്യ പിന്മാറുകയോ? ഒരു കാരണവുമില്ലാതെ മൻ മോഹൻ സിംഗിനെ പോലെ ഒരു പ്രധാനമന്ത്രി ഇത്‌ പറയില്ലല്ലോ എന്ന് മാത്രം എല്ലാവരും മനസ്സിലാക്കി. 6 മുതൽ 8 വരെ ആണവ റിയാക്ടറുകൾ ഇന്ത്യക്ക്‌ നൽകാം എന്ന നിലയിൽ നിന്ന് പരമാവധി 2 എന്ന നിലയിലേക്ക്‌ അമേരിക്...

1971 ലെ ഇന്ത്യാ - പാക് യുദ്ധം അതിന്റെ ഉന്നതിയിൽ എത്തി നിൽക്കുന്ന സമയം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി:

Image
1971 ലെ ഇന്ത്യാ - പാക് യുദ്ധം അതിന്റെ ഉന്നതിയിൽ എത്തി നിൽക്കുന്ന സമയം,  ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി: ഇന്ദിരാഗാന്ധിയ്ക്ക് ഒരു ഫോൺ കാൾ വരുകയാണ്.. അമേരിക്കയിലെ വൈറ്റ്  ഹൗസിൽ നിന്ന് അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ ആണെന്ന് പ്രൈവറ്റ് സെക്രട്ടറി ഇന്ദിരാജിയോട് പറഞ്ഞു..  ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഫോണെടുത്ത് എന്താ  കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ  ആവശ്യമറിയിച്ചു, എത്രയും പെട്ടെന്ന്  പാകിസ്ഥാനെതിരെയുള്ള യുദ്ധം നിങ്ങൾ ഇന്ത്യ അവസാനിപ്പിയ്ക്കുക. അല്ലായെങ്കിൽ പാക്  സൈന്യത്തെ സഹായിക്കാനായി അമേരിക്കയുടെ പേരുകേട്ട ഏഴാം കപ്പൽപ്പട  അവിടേയ്ക്ക് എത്തും എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ നിക്സന്റെ ഭീഷണി...  ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മറുപടി ഇതായിരുന്നു,. ഞങ്ങൾക്കെതിരെ  പാകിസ്ഥാന് വേണ്ടി സൈനികരുമായി  കപ്പൽ വിടണോ, വേണ്ടയോ എന്ന് നിങ്ങൾക്ക്  തീരുമാനിയ്ക്കാം...പക്ഷെ,, എന്റെ രാജ്യത്തിന്റെ   സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും  തിരിച്ചു പോകണോ,  വേണ്ടയോ എന്ന് ...

സുനിത ദേവദാസ് എഴുതുന്നു ഒരു സങ്കിയുടെ കമന്റ് ഒടുവിൽ ആ സങ്കിക്ക് പണിയും പോയി കമ്പനിയിൽനിന്നും പിരിച്ചുവിട്ടു പ്രിയപെട്ടവരെ,

Image
സുനിത ദേവദാസ് എഴുതുന്നു ഒരു സങ്കിയുടെ കമന്റ്  ഒടുവിൽ ആ സങ്കിക്ക് പണിയും പോയി കമ്പനിയിൽനിന്നും പിരിച്ചുവിട്ടു  പ്രിയപെട്ടവരെ, 1 . ഇന്നലെ രാവിലെ ഉണർന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു മെസേജ് വായിച്ചു കൊണ്ടാണ്.  Vijaya Kumar Pillai എന്നൊരു സംഘി എനിക്കൊരു മെസേജ് അയച്ചിരിക്കുന്നു. " Ninne onnu panna pattumo poori" എന്ന്. സത്യത്തിൽ ഞെട്ടിപ്പോയി. അസ്വസ്ഥതയായി. ശരീരം വിൽക്കുന്നവളല്ല. പലരോടൊപ്പം കഴിയുന്നവളല്ല. വിളിക്കുന്നവരോടൊപ്പം പോകുന്നവളല്ല. ഞാൻ ആരെന്നു പോലും അയാൾക്ക് അറിയില്ല. ഞാൻ ചെയ്ത കുറ്റം പ്രധാനമന്ത്രിയെ വിമർശിച്ചു എന്നതാണ്. അതിനുള്ള ശിക്ഷ ഇതാണെന്നു അയാൾ നിശ്ചയിക്കുന്നു. അതെന്നോട് പറയുന്നു.   സ്ത്രീകൾ സംഘികൾക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവർ കരുതുന്നത് അവൾക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്. അവളുടെ കെട്ട്യോൻ പോരാ. ഞാൻ നല്ല മിടുക്കൻ ആൺകുട്ടിയാണ്. എന്റെ കയ്യിൽ ഒന്ന് കിട്ടിയാൽ അവളുടെ കഴപ്പ് ഞാൻ തീർക്കും . പിന്നെയവൾ രാഷ്ട്രീയം പറയുന്നത് പോയിട്ട് ആഹാരം കഴിക്കാൻ പോലും വാ തുറക്കില്ലെന്ന് .  സ്ത്രീകളും രാഷ്ട്രീയം പറയും,...

മദ്രസാദ്ധ്യാപകർക്ക് ആശ്വാസ ധന സഹായം- വ്യാജ പ്രചരണം തിരിച്ചറിയണം

മദ്രസാദ്ധ്യാപക ക്ഷേമനിധിയിൽ നിന്ന് ലോക്ഡൌൺ കാലത്തെ വരുമാനമില്ലായ്മ കണക്കിലെടുത്ത് ക്ഷേമനിധിയിൽ അംഗങ്ങളായ 25000 ത്തോളം മദ്രസാദ്ധ്യാപകർക്ക് 2000 രൂപ വീതം ബോർഡിൻറെ കോർപ്പസ് ഫണ്ടിൽ നിന്ന് നൽകാൻ മദ്രസാദ്ധ്യാപക ക്ഷേമ നിധി ബോർഡിന് സർക്കാർ അനുമതി നൽകിയത് സംഘ്പരിവാർ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നു. വാട്സപ്പ് സംഘ് യൂണിവേഴ്സിറ്റികൾ സർക്കാർ പണം ചിലർക്ക് വാരിക്കൊടുക്കുന്നു എന്ന വ്യാജ വംശീയ പ്രചരണത്തിന് ഇതുപയോഗിക്കുന്നു. യഥാർത്ഥത്തിൽ ഇക്കാര്യത്തിൽ സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ഈ ആ വശ്യത്തിനായി സർക്കാർ അധികം അനുവദിച്ചിട്ടില്ല. ക്ഷേമനിധികളെന്നാൽ ഓരോ തൊഴിൽ വിഭാഗത്തിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ വ്യവസ്ഥ പ്രകാരം തൊഴിൽ വകുപ്പിൻറെ കീഴിൽ ഉദ്യോഗസ്ഥ പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും അടങ്ങി രൂപീകരിച്ച ബോർഡുകളാണ്. ഒരു തൊഴിൽ വിഭാഗമെന്ന നിലയിൽ മദ്രസാദ്ധ്യാപകർക്കായി രൂപീകരിച്ചതാണ് മദ്രസാദ്ധ്യാപക ക്ഷേമ നിധി ബോർഡ്. ഇതിൻറെ കോർപ്പസ് ഫണ്ട് എന്നത് ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസാദ്ധ്യാപകർ അവരുടെ ശമ്പളത്തിൽ നിന്ന് അടക്കുന്ന അംശാദായവും അതിനാനുപാതികമായി അവരുടെ തൊഴിലുടമകളായ ...