Monday, March 26, 2018

സൗരോർജം കൂടുതൽ ഉപയോഗിച്ചാൽ സൂര്യ ഭഗവാന് ഇഷ്ടമല്ല... സൂര്യൻ തണുത്തു പോകും എന്ന് ബി ജെ പി നേതാവ് അശോക് സാക്സേന പ്രസ്താവന ഇറക്കി മണിക്കൂറുകൾക്കകം പ്രവർത്തകർ നാട്ടിലുള്ള സോളാർ പാനലുകൾ തകർക്കാൻ തുടങ്ങി. ദൈവമേ ഇന്ത്യയെ രക്ഷിക്കണമേ !!!! 👇👇👇👇


"നബിയെ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (വി .ഖുർആൻ verse 59 in chapter 33) ..... ഇനി ഈ വീഡിയോ കണ്ടാലും. 👇


Sunday, March 25, 2018

പ്രിയപ്പെട്ട ചക്ക മോൾ അറിയാൻ നിന്റെ അപ്പച്ചൻ ചക്ക കുരു എഴുതുന്നത്.

പ്രിയപ്പെട്ട  ചക്ക മോൾ അറിയാൻ നിന്റെ അപ്പച്ചൻ ചക്ക കുരു എഴുതുന്നത്.
                                     കാക്ക കൊത്തിയും, ഈച്ച ആർത്തും,... ആർക്കും വേണ്ടാതെ പഴുത്ത് തൂങ്ങി കിടന്നിരുന്ന നിനക്ക് ഒരു നല്ല കാലം വന്നതിൽ ഏറ്റവും കൂടുതൽ  സന്തോഷിക്കുന്നത് നിന്റെ  ഈ അപ്പച്ചനാണ്. ചക്ക മോളേ.... നിന്നെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതു അറിഞ്ഞതു മുതൽ നിന്റെ അമ്മ ഉറങ്ങിയിട്ടില്ല... മോളേ നീ ഒത്തിരി സൂക്ഷിക്കണം ചുറ്റും ശത്രുക്കളാണ്... ചക്ക ചാപ്സ് ,... ചക്ക ചില്ലി .....കൂഞ്ഞില് കുറു മ എന്നൊക്കെ പറഞ്ഞ്  പൊക്കിക്കോണ്ട്  നടക്കാൻ ഒത്തിരി പേരു വരും , ഇതൊന്നും കണ്ട്  എന്റെ  മോൾ അഹങ്കരിക്കരുത്  . കല്പവൃക്ഷമായിരുന്ന തെങ്ങിനും, തേങ്ങയ്ക്കും സംഭവിച്ചത് ഓർത്താൽ നിനക്ക് നല്ലത്. റബർ അണ്ണനും ... കശുവണ്ടി മാമനും വന്ന ഗതി എന്റെ മോൾക്ക് വരരുത്, എല്ലാം നശിപ്പിച്ചിട്ട്    താങ്ങു വില വേണമെന്ന് പറഞ്ഞ് മാത്രം വന്നേക്കരുത് , മാമനേയും,  അണ്ണനേയും ഒക്കെ താങ്ങി ... താങ്ങി കേരളക്കാര്  ഇപ്പത്തന്നെ കടത്തില്ലാ.... കണ്ടറിഞ്ഞ് ജീവിച്ചാൽ നിനക്ക് കൊള്ളാം
എന്ന് സ്വന്തം അപ്പച്ചൻ " ചക്ക കുരു"

*വിദ്യാലയങ്ങളിലെ അഴിഞ്ഞാട്ടം* *വിമർശിക്കപ്പെടുന്നത് എന്തുകൊണ്ട് ?*


▄▄▄▄▄▄▄▄▄▄▄▄▄▄
അതിരുവിട്ട ആഘോഷങ്ങളും അതിന്റെ മറവിൽ നടക്കുന്ന അഴിഞ്ഞാട്ടവും ഇന്ന് ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. വീട്ടിലും വിദ്യാലയങ്ങളിലും സമൂഹത്തിലും നിയന്ത്രങ്ങൾ വരുത്തുന്നത് കടുത്ത അപരാധമായി ചിത്രീകരിക്കപ്പെടുന്നു.ആഘോഷങ്ങളുടെ മറവിൽ പലപ്പോഴും തന്നിഷ്ടങ്ങൾ പുറത്തെടുക്കാൻ പലരും പഴുതന്വേഷിക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഓണാഘോഷ വേളയിൽ വാഹനം ഇടിച്ച് കയറ്റി ഒരു പാവം പെൺകുട്ടിയെ വധിച്ച സാഹചര്യം വരെ നമ്മുടെ കേരളത്തിലുണ്ടായി.!! ഇനിയും അതാവർത്തിക്കാതിരിക്കാൻ ചെയ്യുന്ന കരുതലുകളെപ്പോലും വെല്ലുവിളിക്കുന്നവരെ പിൻതുണക്കുന്നവർ ആരായാലും ധാർമ്മിക ബോധമുള്ളവർ അവരെ വിലയിരുത്തും.

കോളേജ് അധികൃതരും, രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ പ്രവർത്തകരും, ബുദ്ധിജീവികളും, സുഹൃത്തുക്കളുമെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുവദിച്ച് തന്നാലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് എങ്ങിനെ അഴിഞ്ഞാട്ടത്തിന്റെ ഭാഗമാകാൻ സാധിക്കും....?! മതപണ്ഡിതന്മാർ എന്തുകൊണ്ട് അഴിഞ്ഞാട്ടത്തെ വിമർശിക്കുന്നു എന്നറിയാൻ  താഴെ ചേർത്ത ഇസ്ലാമിക പ്രമാണങ്ങൾ മനസ്സിരുത്തി വായിക്കൂ....
🔽🔽🔽🔽🔽🔽🔽🔽🔽
❓ _ആൺകുട്ടികളുടെ പാതിവെട്ടിയ തലമുടി_
✅ഇബ്നു ഉമർ (റ)ൽ നിന്ന്: മുടി ക്രോപ്പ് ചെയ്യുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു.(ബു.മു.)
❓ _അരയിൽ നിന്ന് കീഴ്പോട്ട് ഇറങ്ങി അടിവസ്ത്രം പോലും പുറത്ത് കാണിക്കുന്ന പാന്റ്സ്._
✅നബി(സ) പറഞ്ഞു: 'മുട്ടിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള ഭാഗം നഗ്നതയാകുന്നു.'
❓ _തലമുടിയിൽ കറുപ്പ് ചായം തേക്കൽ._
✅ " ജാബിർ(റ) വിൽ നിന്ന്: മക്കാഫത്ഹിൽ അബൂബക്കർ സിദ്ധീഖ് (റ)വിന്റെ പിതാവ് അബു ഖുഹാഫ തടവുകാരനായി ഹാജരാക്കപ്പെട്ടു. ത്തന്നേരം തന്റെ തലയും താടിയും വെള്ളവർണ്ണത്തിൽ സആമത്തിനോട് തുല്യമായിരുന്നു. റസൂൽ(സ) പറയുകയുണ്ടായി: നിങ്ങളതിന് ചായം കൊടുക്കൂ !പക്ഷെ, കറുപ്പ് ചായം നിങ്ങൾ വെടിയണം.
❓ _നിലത്ത് വലിച്ചിഴക്കുന്ന പാന്റ്സും മുണ്ടും._
✅നബി(സ) പറഞ്ഞു:
"മുസ്ലിമിന്റെ ഉടുമുണ്ട് കണങ്കാലിന്റെ പകുതിവരെയാണ്. അതിനും നെരിയാണികൾക്കിടയിലും ആകുന്നതിൽ കുഴപ്പമില്ല. നെരിയാണികൾക്ക് താഴെ വരുന്നത് നരകത്തിലാണ്...."
❓ _പരസ്ത്രീക്ക് ഹസ്തദാനം._
✅ " നിങ്ങളിലൊരാളുടെ തലയിൽ ഒരു ഇരുമ്പിന്റെ സൂചി കൊണ്ട് കുത്തലാണ് അവന് തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീക്ക് ഹസ്തദാനം ചെയ്യുന്നതിനെക്കാളും ഉത്തമമായത്.."
❓ _മാറിടം പുറത്ത് കാണിക്കുന്ന രീതിയിൽ ഷാൾ ചുറ്റൽ._
✅സത്യവിശ്വാസികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്ത് സൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായ തൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായ മാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ."
(ഖുർആൻ 24: 31)
❓ _മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കുന്ന തരത്തിൽ തലമുടി മുകളിലേക്ക് കെട്ടിവെച്ച് നടക്കൽ, ശരീരത്തിലേക്ക് ഒട്ടി നിൽക്കുന്ന ലെഗിൻസ് പോലുള്ളത് ധരിക്കൽ._
✅നബി (സ) പറഞ്ഞു:
"രണ്ട് വിഭാഗം ആളുകൾ നരകവാസികളാണ്.... (രണ്ടാമത്തെ വിഭാഗം) വസ്ത്രം ധരിച്ച എന്നാൽ നഗ്നതയുടുത്ത (മറ്റുള്ളവരെ തങ്ങളിലേക്ക് ) ചായിപ്പിക്കുന്ന, (മറ്റുള്ളവരിലേക്ക് ) ചായുന്ന സ്ത്രീകളാണ്. അവരുടെ തലകൾ ചാഞ്ഞാടുന്ന ഒട്ടകപൂഞ്ഞകൾ പോലെയാണ്..... " (ബുഖാരി)
"..... സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ വ്യാപകമാകലും അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. അവർ വസ്ത്രം ധരിച്ചവരാണ്. നഗ്നരുമാണ്. "
❓ _ ബ്യൂട്ടി പാർലറുകളിൽ  പോയി മുടി കൂട്ടിച്ചേർക്കുക, പച്ചകുത്തുക, പുരികം പറിക്കുക, പല്ല് കൂർപ്പിക്കുക, സൃഷ്ടിപ്പിനെ മാറ്റിമറിക്കുക._
✅ നബി(സ) പറഞ്ഞു:
"മുടി ചേർക്കുന്നവളേയും ചേർക്കപ്പെടുന്നവളേയും പച്ചകുത്തുന്നവളേയും നബി(സ) ശപിച്ചിരിക്കുന്നു." (ബു.മു.)
"പച്ചകുത്തുന്നവരേയും അത് ആവശ്യപ്പെടുന്നവരേയും പുരികം പറിക്കുന്നവരേയും ഭംഗിക്കുവേണ്ടി പല്ല് കൂർപ്പിക്കുന്നവരേയും അല്ലാഹു വിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തുന്നവരേയും അല്ലാഹു ശപിക്കട്ടെ...." (ബു.മു.)
❓  _പുരുഷൻ സ്ത്രീകളെയും സത്രീകൾ പുരുഷന്മാരെയും വേഷത്തിൽ അനുകരിക്കൽ._
✅ നബി (സ) പറഞ്ഞു: "പെൺ കോലം ചമയുന്നവരേയും പുരുഷ വേഷം കെട്ടുന്നവളേയും റസൂൽ (സ) ശപിച്ചിരിക്കുന്നു.(ബുഖാരി)
❓ _അന്യ സ്ത്രീകളുമായി ഒറ്റക്കിരിക്കൽ_
✅ നബി(സ) പറഞ്ഞു:
"അടുത്ത കുടുംബക്കാരില്ലാതെ നിങ്ങളാരും അന്യ സ്ത്രീകളുമായി ഒറ്റപ്പെട്ടു പോകരുത്."(ബു.മു. )
❓  _ലൈംഗിക ചുവയുള്ള കാഴ്ചയും, കേൾവിയും, സംസാരവും._
✅ നബി(സ) പറഞ്ഞു:
''ആദം സന്തതിക്ക് വ്യഭിചാരത്തിൽ ഒരു പങ്ക് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നിസ്സംശയം അവനെ അത് പിടികൂടും. കണ്ണിന്റെ വ്യഭിചാരം നോട്ടവും, ചെവിയുടേത് കേൾക്കലും നാവിന്റെത് സംസാരിക്കലും കയ്യിന്റേത് പിടിക്കലും കാലിന്റേത് നടക്കലുമാകുന്നു. എന്നാൽ ഹൃദയത്തിലുദിക്കുന്ന കാര്യം ഗുഹ്യസ്ഥാനം നിരസിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യും." (ബു.മു. )
❓ _വഴിയിലിരുന്ന് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കൽ._
✅ "നിങ്ങൾ വഴിയിലിരിക്കുന്നത് സൂക്ഷിക്കണം. സ്വഹാബികൾ ചോദിച്ചു. ഞങ്ങൾക്കവിടെ സംസാരിച്ചിരിക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ. റസൂൽ (സ) പറഞ്ഞു: നിങ്ങൾക്കവിടെ ഇരുന്നേ കഴിയൂ എങ്കിൽ വഴികളുടെ അവകാശം നിങ്ങൾ നിറവേറ്റണം. അവർ ചോദിച്ചു. പ്രവാചകരേ...!വഴിയോടുള്ള ബാധ്യത എന്താണ്? അവിടുന്ന് പറഞ്ഞു: കണ്ണ് ചിമ്മലും അന്യരെ ശല്യപ്പെടുത്താതിരിക്കലും സലാം മടക്കലും നല്ലത് കൽപിക്കലും ചീത്ത നിരോധിക്കലുമാണവ.(ബു.മു. )
▄▄▄▄▄▄▄▄▄▄▄▄▄
Tk Ashraf

Saturday, March 24, 2018

Friday, March 23, 2018

വർഗീയ /രാഷ്ട്രീയ കാപട്യങ്ങളില്ലാതെ വിലയിരുത്തുന്നവർക്ക് അധ്യാപകന്റെ പ്രസംഗത്തിൽ അശ്ലീലതയോ സ്ത്രീയെ അപമാനിക്കുന്നതോ കണ്ടെത്താനാവില്ല.






ടെൻഷൻ മാറ്റാൻ...ഇങ് ദുബായിക് ബാ 😂😂


പഴുതാര (കലക്കുന്നൻ) വിഷം..

പഴുതാര (കലക്കുന്നൻ) വിഷം..

ഇപ്പോഴുള്ള നമ്മുടെ നാട്ടിലെ ഈ കാലാവസ്ഥയിൽ സാധാരണ ഒട്ടുമിക്കവാറും വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് പഴുതാര

വീടിന്റെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന പഴുതാര കുത്തിയാൽ നല്ല കടച്ചിലുണ്ടാവും. വളരെ ശക്തമായ കടച്ചിൽ അനുഭവപ്പെടുന്നു എന്നു മാത്രമല്ല അവിടെ നീര് വെക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു.

എന്നാൽ പഴയ കാലങ്ങളിൽ ഉള്ളവർ വീട്ടിൽ തന്നെ ഇതിന് പരിഹാരമാർഗ്ഗം കണ്ടിരുന്നു.

ചില നാട്ടുമരുന്നുകൾ അറിഞ്ഞിരുന്നാൽ അവ ഉപയോഗിക്കാം.

തുമ്പയുടെ ഇലയും മഞ്ഞളും അരച്ച് പുരട്ടുക.

തുളസി, പച്ചമഞ്ഞൾ ചേർത്തരച്ചു പുരട്ടുക.

പാണൽ ഇല അരച്ച് പുരട്ടുക.

പഴുതാരച്ചെടിയുടെ ഇല അരച്ച് പുരട്ടുക.

പഴുത്ത പ്ലാവില നല്ലെണ്ണയിൽ അരച്ച് പുരട്ടുക.

ഉങ്ങിന്റെ ഇലയും, കായവും ചേർത്ത് അരച്ച് പുരട്ടുക.

തുമ്പയില അരച്ച് ഗോമൂത്രത്തിൽ ചാലിച്ചു പുരട്ടുന്നത് നല്ലതാണ്.

ഉണക്ക മഞ്ഞൾ നന്നായി ചൂടാക്കി ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി(കിഴി) കടിച്ച ഭാഗത്ത്‌ ചൂട് കൊള്ളുന്നത് നല്ലതാണ്.

പച്ച മഞ്ഞളിന്റെ നീരിൽ കായം പൊടിച്ചു ചേർത്ത് ചാലിച്ചു പുരട്ടുന്നതും വിഷം ശമിക്കാൻ ഗുണപ്രധമാണ്.

വിഷ പച്ചയില അരച്ചു പുരട്ടുന്നതും നല്ലതാണ്.

ഇങ്ങനെ നിരവധി പ്രയോഗങ്ങൾ പഴുതാര വിഷത്തിന് ചെയ്യുന്നു. ഇതിന് ചികിൽസ ചെയ്ത് മറ്റേണ്ടതാണ് മാറ്റി ഇല്ലാ എങ്കിൽ ഭാവിയിൽ രക്തശുദ്ധി കുറവ് പോലുള്ള രോഗങ്ങൾ വന്ന് ചേരാം.

(ഇത് ഒരു പൊതുജന അറിവിലേക്കായി മാത്രം നൽകുന്നു)

ഡി.വി.ഷൈൻ വൈദ്യർ,
ശ്രീ കായകൽപ്പം വൈദ്യശാല,
നിലമ്പൂർ, ചുങ്കത്തറ

ബീറ്റ്റൂട്ട് ഈ രോഗത്തെ അകറ്റും

ബീറ്റ്റൂട്ട് ഈ രോഗത്തെ അകറ്റും

തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ദിനചര്യകളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും ഭക്ഷണം കഴിക്കുന്നത് പോലും പതിയെ മറന്ന് തുടങ്ങും.

വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്നതാണ് അല്‍ഷിമേഴ്സ് രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അല്‍ഷിമേഴ്സിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി പുരോഗമിക്കുകയാണ്. ഫലം കാണുന്നത് വരെ സ്മൃതിനാശം സംഭവിച്ച രോഗികളോട് ചെയ്യാനുള്ളത് ഒന്ന് മാത്രം. സാന്ത്വനവും സ്നേഹാര്‍ദ്രമായ പരിചരണവും മാത്രം.

ചില ഭക്ഷണങ്ങള്‍ക്ക് ചില രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തെ ചെറുക്കും എന്നും പഠനങ്ങള്‍ പറയുന്നു. ബീറ്റ് റൂട്ടിന് നിറം നല്‍കുന്ന പദാര്‍ത്ഥമാണ് ഇതിന് സഹായിക്കുന്നതെന്നും യുഎസിലെ സൗത്ത് ഫ്ലോറിഡ യൂണിവേഴസിറ്റി നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു.


ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നുകൂടിയാണ് ബീറ്റ് റൂട്ട്. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ഓര്‍മ്മ ശക്തി കൂട്ടാന്‍ സഹായിക്കുമെന്നതിനാല്‍ ഇവ നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

- അറിവുകൾ ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യൂ

ഈ നേർച്ച എന്തിനുവേണ്ടി ? സോഷ്യൽ മീഡിയ അധിക്ഷേപിച്ച ഈ യുവാവിന്റെ നേർച്ചയുടെ കാരണം അറിഞ്ഞാൽ ആരും നമിച്ചുപോകും…..

ഈ നേർച്ച എന്തിനുവേണ്ടി ? സോഷ്യൽ മീഡിയ അധിക്ഷേപിച്ച ഈ യുവാവിന്റെ നേർച്ചയുടെ കാരണം അറിഞ്ഞാൽ ആരും നമിച്ചുപോകും…..

ദേഹമാസകലം ശൂലങ്ങള്‍ തറച്ച് അതില്‍ ചെറുനാരങ്ങ കോര്‍ത്തിട്ട് നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം. ഇതായിരുന്നു കഴിഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കാണുന്നവരുടെ പോലും ശരീരത്തില്‍ ഒരു പുളച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് താഴെ യുവാവിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റ്‌കളും വന്നു. കൂടുതലും ഈ യുവാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ ആധുനിക കാലത്ത് ഇത്തരത്തിലുള്ള നേര്‍ച്ചകളെയും ആരാധനാ രീതികളെയും ഭൂരിപക്ഷം ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഗോവിന്ദ് രാജേഷ്‌ എന്ന ആ യുവാവ് ഇത്രയും വേദനാജനകമായ ഒരു വഴിപാട് നേര്‍ന്നതും നടത്തിയതും എന്തിനാണ് എന്നറിഞ്ഞാല്‍ ആരും അദേഹത്തെ ആദരിച്ചു പോകും.

തന്റെ പ്രിയ കൂട്ടുകാരൻ സെബിൻ ബെന്നി ആക്സിഡന്റ് ആയി കിടന്നപ്പോൾ ഗോവിന്ദ് രാജേഷ് നേർന്ന നേർച്ചയാണ് അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണെങ്കിൽ മീന ഭരണി നാളിൽ ദേഹാഹമാസകലം ശൂലം കുത്തിക്കോളാം എന്നുള്ളത്. അത് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പല അഭിപ്രായങ്ങളും വന്നിരുന്നുവെങ്കിലും ഇപ്പോഴും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാത്ത അവന് എന്റെ നേർച്ച നടത്താത്തത് മൂലം എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ അവർ നിശബ്ദരായിപോയി.മതത്തിന്‍റെ പേരില്‍ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും പരസ്പരം തമ്മിലടിക്കുന്ന ഈ ലോകത്തിൽ ക്രിസ്ത്യാനിയായ തന്റെ കൂട്ടുകാരന് വേണ്ടി ഹിന്ദുവായ താൻ നേർന്ന നേർച്ചക്ക് ദേഹമാസകലം ശൂലം കുത്തി നിറച്ചപ്പോൾ വെള്ളം കൊടുക്കാനും അരും വന്ന് തട്ടാതിരിക്കാനും കൈകൾ കൂട്ടി പിടിച്ച് വലയം സൃഷ്ട്ടിക്കാനും ഉണ്ടായത് മുസ്ലീം സുഹൃത്തുകളുമായിരുന്നു. നമ്മുടെ യുവാക്കൾക്കിടയിൽ നന്മ മരിച്ചിട്ടില്ല എന്നറിയാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. ആരും കൊതിക്കും ഇത്തരമൊരു ആളിനെ സുഹൃത്തായി കിട്ടാൻ.

Thursday, March 22, 2018

സാധാരണ കുരുമുളകിന്‍റെ പത്തിരട്ടി കായ്ഫലമുള്ള രോഗ പ്രതിരോധ ശേഷി ഏറെയുള്ള പെപ്പര്‍ തെക്കന്‍ എന്ന കുരുമുളക് ചെടി..

അത്രത്തോളമുണ്ട് രാജ്യാന്തരങ്ങളില്‍ നമ്മുടെ കുരുമുളകിന്റെ സ്ഥാനം. കേരളത്തിന്‍റെ നാണ്യ വിളകളുടെ വിപണിയുടെ നെടുംതൂണായ കുരുമുളകിന് 'കറുത്ത പൊന്ന്' എന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് ചേരുക ?
വിപണിയില്‍ എന്നും ചക്രവര്‍ത്തിയായ നമ്മുടെ കുരുമുളകിന്‍റെ ഒരു പുതിയ ഇനത്തെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ,





കേരളത്തില്‍ പരമ്പരാഗതമായ കൃഷിരീതിയില്‍ സാധാരണ കുരുമുളകുചെടികള്‍ ഒരു ഹെക്ട്ടരില്‍ നിന്നും ശരാശരി 400 കിലോഗ്രാം വിളവ്‌ തരുമ്പോള്‍ പെപ്പര്‍ തെക്കന്‍  തരുന്നത് 8600 കിലോഗ്രാം എന്ന അതിഭീമമായ വിളവാണ് എന്നതാന്‍ തെക്കന്‍ പെപ്പറിനെ ഒരു കാര്‍ഷിക അത്ഭുതമാക്കി മാറ്റുന്നത്.
അതായത് ഒരു ശരാശരി ടെറസ്സില്‍ കൃഷി ചെയ്‌താല്‍ പോലും വലിയ ഒരു വരുമാനം കര്‍ഷകന് നേടിക്കൊടുക്കന്ന ഒരു അപൂര്‍വ്വ കൃഷി. രാസവള പ്രയോഗമോ അമിതമായ പരിചരണമോ ഒന്നും വേണ്ട എന്നതാണ് ഈ ചെടിയുടെ മറ്റൊരു പ്രത്യേകത.
തന്‍റെ പെപ്പര്‍ തെക്കനെക്കുറിച്ച് തോമസ്സ് തന്നെ വിശദീകരിക്കുന്ന വീഡിയോ താഴെ ചേര്‍ക്കുന്നു:-


സാധാരണ കുരുമുളകിന്‍റെ പത്തിരട്ടി കായ്ഫലമുള്ള രോഗ പ്രതിരോധ ശേഷി ഏറെയുള്ള പെപ്പര്‍ തെക്കന്‍ എന്ന കുരുമുളക് ചെടി..




നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിന് ലോക ഭൂപടത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം നേടിക്കൊടുത്തത് കുരുമുളകിന്റെ നാട് എന്ന ഖ്യാതിയാണ്. കേരളത്തില്‍ സുലഭമായി വളരുന്നതും തങ്ങളുടെ നാട്ടില്‍ പൊന്നിനേക്കാള്‍ വിലയുള്ളതും നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായതുമായ ഈ വിള തേടി വിദേശികളായ കച്ചവടക്കാര്‍ സമുദ്രങ്ങള്‍ താണ്ടി ഈ കൊച്ചുകേരളത്തില്‍ എത്തിയതും പിന്നീട് നാടിനെ തന്നെ തങ്ങളുടെ അധീനതയിലാക്കാന്‍ വൈദേശിക ശക്തികള്‍ക്ക് പ്രേരണയായതും മറ്റൊന്നല്ല എന്നത് ചരിത്രം.ഇടുക്കി മലയോരത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ്‌ പെപ്പര്‍ തെക്കന്‍  എന്ന അത്ഭുത കുരുമുകകിന്റെ ജനനം. ഇടുക്കി അഞ്ചുരുളി സ്വദേശിയായ തെക്കേത് വീട്ടില്‍ T T തോമസ്സ് എന്ന കര്‍ഷകനാണ് വിശ്വസിക്കാനാവാത്ത വിള നല്‍കുന്ന പെപ്പര്‍ തെക്കന്‍  എന്ന കുരുമുളക് ചെടി വികസിപ്പിച്ചെടുത്തത്. സാധാരണ കുരുമുളകിന്‍റെ പത്തിരട്ടിയിലധികം കായ്ഫലമുള്ള പെപ്പര്‍ തെക്കന്‍  ഇന്ന് രാജ്യത്തിന്‌ തന്നെ അഭിമാനമായി വളരുകയാണ് തോമസ്സിന്റെ തോട്ടത്തില്‍.സാധാരണ കുരുമുളകിന്‍റെ പത്തിരട്ടി കായ്ഫലമുള്ള രോഗ പ്രതിരോധ ശേഷി ഏറെയുള്ള പെപ്പര്‍ തെക്കന്‍ എന്ന കുരുമുളക് ചെടി..

ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പോൾ ചക്കയുടെ ഒരു ചിരി


Wednesday, March 21, 2018

#ഇവനൊക്കെ_എങ്ങോട്ട്_പോകുവാണോ_ആവൊ.... #ജനങ്ങൾക്ക്_ഒരു_നിയമം_പോലീസിനും_മന്ത്രിക്കും_വേറൊന്നും


മുഖ്യ മന്ത്രിക്ക് എസ്കോർട് പോയ പോലീസ് വാഹനം കൊട്ടാരക്കര പനവേലിയിൽ സൂപ്പർ ഫാസ്റ്റ് ബസ്സുമായി കൂട്ടി ഇടിച്ചു.... പോലീസുകാരുടെ നില ഗുരുതരം....
പോലീസ് വാഹനത്തിന്റെ അമിത വേഗം ആണ് അപകടത്തിന് കാരണം എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്....
#ഇവനൊക്കെ_എങ്ങോട്ട്_പോകുവാണോ_ആവൊ....
#ജനങ്ങൾക്ക്_ഒരു_നിയമം_പോലീസിനും_മന്ത്രിക്കും_വേറൊന്നും






























✍🏻 *നീൽ കരയിപ്പിച്ച ടീച്ചർ* ...🌓 •••••••••••••••••••••••••••••••••••••••••••

💡ദരിദ്രനായിരുന്നു *ഒല്ലി നീൽ.* കറുത്ത വർഗ്ഗക്കാരൻ... *കുറുമ്പൻ...* അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ 14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന *കർഷകൻ.* എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള *സ്കൂളിൽ* അദ്ദേഹം നീലിനെ ചേർത്തു.

💡ഒന്നും *പഠിയ്ക്കാതെ,* അധ്യാപകരെ *ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ* നടത്തിയും നീൽ നടന്നു. സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു. ഇംഗ്ലീഷ് അധ്യാപിക *മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി.*

💡കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും *പേരു മാത്രം* വിളിച്ചു.

💡അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം *ക്ലാസ് കട്ട്* ചെയ്ത് ചുറ്റിക്കറങ്ങി *ലൈബ്രറിയലെത്തി.* കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത്. ലൈബ്രറിയിലെ *ഒരു പുസ്തകം* നീലിന്റെ ശ്രദ്ധയിൽ പെട്ടു. സിഗരറ്റ് പുകച്ചിരിക്കുന്ന, അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ. ആ ചട്ടയാണ് നീലിനെ ആകർഷിച്ചത്. കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർ ബി എഴുതിയ  *'ദ ട്രഷർഓഫ് പ്ലസന്റ് വാലി'* എന്ന നോവലായിരുന്നു അത്. പക്ഷേ, പുസ്തകം വായിച്ചെന്ന് *മറ്റുള്ളവരറിഞ്ഞാൽ* നാണക്കേടാണ്.  അതുകൊണ്ട് നീൽ  അത് *കട്ടു.* ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി *വായിച്ചു.* വളരെ ഇഷ്ടപ്പെട്ടു. പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു.   അപ്പോൾ ഫ്രാങ്ക് യെർ ബിയുടെ *മറ്റൊരു പുസ്തകം* അവിടിരിക്കുന്നു. അതും കട്ടുകൊണ്ടു പോയി വായിച്ചു. അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം.  അതും വായിച്ചു.  പിന്നെയും ഇത് *ആവർത്തിച്ചു.*

💡നാല് പുസ്തകം വായിച്ചതോടെ *വായനയുടെ സുഖം* നീലറിഞ്ഞു.  പിന്നെ വായനയോട് വായന തന്നെ. ആൽബെർ കമ്യു ഉൾപ്പെടെ *ഗ്രഹിക്കാൻ പ്രയാസമുള്ള* എഴുത്തുകാരേയും വായിച്ചു. പത്രങ്ങളും മാസികകളും വായിച്ചു. *വായന നീലിനെ വേറൊരാളാക്കി.*

💡നീൽ സ്കൂൾ *ജയിച്ചു.*   കോളേജിലെത്തി.  നിയമത്തിൽ *ബിരുദം* നേടി.  *അഭിഭാഷകനായി.*

💡1991 ൽ അർക്കൻ സാസിലെ *ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി.*  പിന്നെ അവിടെ *ജഡ്ജിയായി.*

💡ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ...  ഇതിനൊരു *ആന്റി ക്ലൈമാക്സുണ്ട്.*
    
💡വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു *വെളിപ്പെടുത്തൽ* നടത്തി. 

💡ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു *താൻ കണ്ടിരുന്നുവെന്ന്*.കൈയോടെ പിടികൂടിയാൽ *ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന്...*

💡പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം *തേടിപ്പിടിച്ച്* ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ *ഞെട്ടിയത് നീലായിരുന്നു.*
   
💡"ദ ട്രഷർ ഓഫ് പ്ലസൻറ്  വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് *70 മൈൽ* കാറോടിച്ചു പോയി.  *വളരെ തിരഞ്ഞാണ്* ഒരു പുസ്തകം കിട്ടിയത്. 

💡പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ *അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി* ഗ്രാഡി മെംഫിസിലേക്ക് പോയി.   *സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു* യാത്രയും പുസ്തകം വാങ്ങലും.

💡തന്നെ *അപമാനിച്ച, കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു* ഈ യാത്രയും ത്യാഗവുമെല്ലാം... (കടപ്പാട്)

*തുറന്ന പുസ്തകം ഗ്രൂപ്പ്*.....
+971559433787©2018
|█║▌█║▌█║▌|▌█║▌█|

Tuesday, March 20, 2018

#ഇങ്ങളെന്താണ്_മാഷേ_ഇങ്ങനെ??? ഇയാളൊക്കെ എന്തൂട്ട് മാഷാണ്.....

#ഇങ്ങളെന്താണ്_മാഷേ_ഇങ്ങനെ???
ഇയാളൊക്കെ എന്തൂട്ട് മാഷാണ്.....
എന്തൊരു തോൽവിയാണ്....
നല്ല പോലെ തുണിയുടുത്തു നടക്കണം പോലും .....ഇക്കാലത്തു പറയാൻ കൊള്ളാവുന്ന വാർത്താനം ആണോ ഇതൊക്കെ..
മാഷേ ഇങ്ങളൊക്കെ ഇനി എന്നാണ് ഒന്നു പുരോഗമിക്കുക...
ങക്ക് പറ്റുവണേൽ ഒരു ചുംബന സമരം സംഘടിപ്പിക്ക്‌ മ്മള് ഇണ്ടാവും കൂടെ ....അതൊക്കെ അല്ലെ ഒരു പുരോഗമനം. അല്ലാണ്ട് തുണിയുടുത്ത് നടക്കാൻ ഒക്കെ പറഞ്ഞാൽ ശ്ശെ...
അതു മാഷടെ മത വേദിയിൽ പോലും പറയരുത് !!!.
മാഷ്‌ ഒരു കാര്യമോർക്കണം ഇങ്ങനൊക്കെ അങ്ങു പറഞ്ഞേച് പോയാൽ ഞങ്ങൾ വെറുതെ വിടാൻ മാഷ് ജഗതിയോ, പള്ളിലച്ചനോ അല്ല 'പ്രാകൃത മത'ക്കാരനാണ്...മറ്റേ 'ഏഴാം നൂറ്റണ്ടിലെ'.... ആ മതമില്ലേ .....മ്മ്‌ടെ വണ്ടീലെ 'മാഷാ അള്ളാടെ' ആ അത് തന്നെ ...
മ്മക്ക് ഓര തീരെ പറ്റൂല്ല..ഓരു കുറേ പർദയും ചർമ്മം ഛേദിക്കലും ഒക്കെ ആയി ഒരു ജാതി ഗഡികള് ... മ്മളോ ഈ കഴിഞ്ഞ മാസമ ഒരുത്തനെ അട പടലം തീർത്തത്. മുപ്പത്തേഴു വെട്ട് അങ്ങു വെട്ടി. സത്യം പറയാമല്ലോ ഒരു 'തൊലിമുറിക്കുന്ന' നോവ് പോലും ഇണ്ടാക്കീല.... പിന്നൊരുത്തിയുടെ അടിവയറിനൊരു താങ്ങും. .. ആവിഷ്കാരം എന്നല്ല ഒരു സ്വാതന്ത്ര്യവും ഹനികപ്പെട്ടില്ല... അവരുടെ വായിലൂടെ പുറത്തേക്ക് പോയ സ്വാതന്ത്ര്യത്തിന്റെ കാറ്റൊന്നു കാണേണ്ടതായിരുന്നു... ഗർഫിണിയായരുന്നത്രേ പൂവർ ഗേൾ....
ഇതുപോലൊക്കെ ഒന്നു പുരോഗമിച്ചൂടെ മാഷേ...ഇതൊരു മാതിരി പഴഞ്ചൻ ഏർപാടുമായിട്ട്. ഏതു വിദ്യാർത്ഥി സംഘടനക്ക്‌ ഉണ്ട് മ്മടത് പോലെയുള്ള പ്രമേയങ്ങൾ. പർദക്ക് എതിരെ തുള്ളൽ, പിന്നെ ചേല കർമം, ഇപ്പൊ വത്തക്ക ഹാ മ്മ്‌ടെ പ്രമേയങ്ങളൊക്കെ കണ്ടില്ലേ.....
ഇന്ത്യൻ വിദ്യാർഥിത്വം അനുഭവിക്കുന്ന എല്ല പ്രശ്നങ്ങൾക്കും പരിഹാരം അതിലുണ്ട് .അരാഷ്ട്രീയത അരങ്ങു വാഴട്ടെ,ഇടിമുറികൾ തുടരട്ടെ,സ്വാശ്രയ മുതലാളിമാർ കൊഴുക്കട്ട,
പ്രൈവറ്റ് ബസ് കാർ പിള്ളേരെ ഏറ്റിയോ ഇറക്കിയോ ഓടട്ടെ, ബാറോക്കെ മലർക്കെ തുറക്കട്ടെ, ബസ് ചാർജ് കൂട്ടുവോ കുറക്കുവോ എന്തോ ആകട്ടെ മ്മ്‌ടെ പ്രമേയം പെണ്ണ് തന്നെ ബറും പെണ്ണല്ലേ മുസ്ലിം പെണ്ണ്... അവരെ കാണുമ്പോൾ മ്മ്‌ടെ ചോര തിളക്കും,
അവരുടെ വേദികളിലെയോ പണ്ഡിതരുടെയോ ഒരേ ഒരു വാക്ക് നമ്മുടെ സിരകളെ ചൂട് പിടിപ്പിക്കും
ആ ചൂടിൽ വിപ്ലവ ഗാനങ്ങൾ ഉയർന്നു പൊങ്ങും കാരശ്ശേരിയും ഹമീദികയും കോറസ് പാടും. ചുംബന ചേച്ചിയും ലൈവാന്മാരും കൂടെ കൂടും .....
അങ്ങിനെ അങ്ങിനെ ഫാസിസത്തോട് പോരാട്ടം നടത്തി മ്മ്‌ടെ ചെങ്കൊടി ഇൻഡ്യയിൽ പാറി പറക്കും.
നോക്കിക്കോ മാഷേ, പിന്നെ ഇങ്ങക്ക് മ്മളേ ഉള്ളൂട്ടോ അതു ങ്ങള് മറക്കണ്ട!!!. അപ്പൊ വരട്ടെ ലാൽ സലാം.....
Junaid Jouhary Al Azhari




How to opt out of Facebook’s Platform data sharing


Image Credit: EFF

You shouldn't have to do this. You shouldn't have to wade through complicated privacy settings in order to ensure that the companies with which you've entrusted your personal information are making reasonable, legal efforts to protect it. But Facebook has allowed third parties to violate user privacy on an unprecedented scale, and, while legislators and regulators scramble to understand the implications and put limits in place, users are left with the responsibility to make sure their profiles are properly configured.

Over the weekend, it became clear that Cambridge Analytica, a data analytics company, got access to more than 50 million Facebook users' data in 2014. The data was overwhelmingly collected, shared, and stored without user consent. The scale of this violation of user privacy reflects how Facebook's terms of service and API were structured at the time. Make no mistake: this was not a data breach. This was exactly how Facebook's infrastructure was designed to work.

In addition to raising questions about Facebook's role in the 2016 presidential election, this news is a reminder of the inevitable privacy risks that users face when their personal information is captured, analyzed, indefinitely stored, and shared by a constellation of data brokers, marketers, and social media companies.

Tech companies can and should do more to protect users, including giving users far more control over what data is collected and how that data is used. That starts with meaningful transparency and allowing truly independent researchers—with no bottom line or corporate interest—access to work with, black-box test, and audit their systems. Finally, users need to be able to leave when a platform isn't serving them — and take their data with them when they do.

Of course, you could choose to leave Facebook entirely, but for many that is not a viable solution, unfortunately. For now, if you'd like keep your data from going through Facebook's API, you can take control of your privacy settings. Keep in mind that this disables ALL platform apps (like Farmville, Twitter, or Instagram) and you will not be able to log into sites using your Facebook login.

Log into Facebook and visit the App Settingspage (or go there manually via the SettingsMenu > Apps ).

From there, click the "Edit" button under "Apps, Websites and Plugins." Click "Disable Platform."

If disabling platform entirely is too much, there is another setting that can help: limiting the personal information accessible by apps that others use. By default, other people who can see your info can bring it with them when they use apps, and your info becomes available to those apps. You can limit this as follows.

From the same page, click "Edit" under "Apps Others Use." Then uncheck the types of information that you don't want others' apps to be able to access. For most people reading this post, that will mean unchecking every category.


This story originally appeared on the EFF's blog.

Sunday, March 18, 2018

എന്റെ സംസ്ഥാനത്തിന്റെ ഭരണം നിർവ്വഹിക്കാനായിട്ടാണ് നിങ്ങളെ ഞാൻ ജോലിക്കു വച്ചത്.എനിക്കു വേണ്ടി സത്യസന്ധമായും ആത്മാർത്ഥമായും ജോലി ചെയ്യേണ്ടത് നിങ്ങളുടെ കടമയുമാണ്. അതിനുള്ള ശമ്പളവും ഞാൻ നല്കുന്നുണ്ട്. കാരണം യജനമാനൻ ഞാൻ തന്നെയാണെന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്.

എന്റെ സംസ്ഥാനത്തിന്റെ ഭരണം നിർവ്വഹിക്കാനായിട്ടാണ് നിങ്ങളെ ഞാൻ ജോലിക്കു വച്ചത്.എനിക്കു വേണ്ടി സത്യസന്ധമായും ആത്മാർത്ഥമായും ജോലി ചെയ്യേണ്ടത് നിങ്ങളുടെ കടമയുമാണ്. അതിനുള്ള ശമ്പളവും ഞാൻ നല്കുന്നുണ്ട്. കാരണം യജനമാനൻ ഞാൻ തന്നെയാണെന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്.

കാര്യങ്ങൾ ഇവ്വിധമായിരിക്കേ നിങ്ങൾ ആരോടു ചോദിച്ചിട്ടാണ് നിങ്ങളുടെ ശമ്പളം മറ്റ് ആനുകൂല്യങ്ങൾക്കു പുറമേ എഴുപതിനായിരവും തൊണ്ണൂറായിരവും ആക്കി മാറ്റിയത് ?

ആരോട് ചോദിച്ചിട്ടാണ് ഞാൻ നിങ്ങൾക്കു നല്കേണ്ടുന്ന ആനുകൂല്യങ്ങൾ നിങ്ങൾ സ്വയം വർദ്ധിപ്പിച്ചത് ?

നിങ്ങൾക്ക് യാത്ര ചെയ്യാൻ നല്ല വാഹനങ്ങൾ ഉണ്ടായിരിക്കേ തന്നെ ആരോടു ചോദിച്ചിട്ടാണ് 26 ലക്ഷം രൂപയുടെ 25 ഇന്നോവവാഹനങ്ങൾ വാങ്ങിയത് ?

ഇവിടെ മറ്റു തൊഴിലാളികളും കർഷകരും ഉണ്ടെന്ന് നിങ്ങൾക്ക് അറിയായ്കയാണോ ?

കഷ്ടിച്ച് ജീവിക്കാനുള്ള ശമ്പളം ലഭിക്കാതെ സമരം പോലും ചെയ്യേണ്ടി വരുന്ന ഒരു വലിയ ജനത ഇവിടെ ഉണ്ടായിരിക്കേ നിങ്ങൾ 140 പേരും ചേർന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇത് ചെയ്യേണ്ടിയിരുന്നില്ല.

ഈ ശമ്പള വർദ്ധനവ് ഇല്ലാതെ നിങ്ങൾക്ക് ജീവിക്കാൻ പ്രയാസമാണെങ്കിൽ എന്തിനാണ് ഇത്ര താല്പര്യവും തിടുക്കവും കാണിച്ച് ആ കസേരകളിൽ കയറി ഇരിക്കുന്നത് ?

പട്ടിണിമൂലം ആത്മഹത്യ ചെയ്യേണ്ടി വരുന്ന കൃഷിക്കാരെക്കുറിച്ചും KSRTC ജോലിക്കാരെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

രോഗം വന്ന് ചികിത്സിക്കൻ പണമില്ലാതെ കഷ്ടപ്പെടുന്നവരുടെ നാട്ടിൽ ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ചികിത്സാ ചെലവിലേക്ക് എഴുതിയെടുക്കാൻ നിങ്ങൾ ഇത്രമാത്രം അന്ത:സ്സില്ലാത്തവരായിപ്പോയതെന്തുകൊണ്ടാണ്.

350 രൂപക്ക് റീചാർജ് ചെയ്താൽ ഒരു മാസം എത്ര വേണമെങ്കിലും വിളിക്കുകയും ദിവസവും ഒരു ജി.ബി.യിലധികം ഡാറ്റ ഉപയോഗിക്കുകയും ചെയ്യാമെന്നിരിക്കേ നിങ്ങൾ ഓരോരുത്തരും അര ലക്ഷത്തോളം രൂപ ഫോൺ വിളിക്കായി എഴുതി എടുക്കുന്നത് നിങ്ങൾക്ക് മനുഷ്യർ എന്ന നിലയിൽ എന്ത് ഇല്ലാതെ പോയതുകൊണ്ടാണ്.

യാതൊരുവിധ സൗകര്യവും അനുഭവിക്കാനാകാതെ എത്രയോ പൗരന്മാർ നരകയാതന അനുഭവിക്കുമ്പോൾ ഊതി വീർപ്പിച്ചതു പോലുള്ള ശരീരവും പേറി ആഡംഭരത്തിന്റെയും സുഖലോലുപതയുടേയും പര്യായമായി നിങ്ങൾ അവർക്കു മുന്നിലൂടെ നീങ്ങുമ്പോൾ മനുഷ്യർ എന്ന നിലയിൽ നിങ്ങൾക്ക് എന്തോ ഒന്ന് ഇല്ലാതായിട്ടുണ്ട് എന്ന് നിങ്ങൾക്ക് തോന്നാതെ പോകുന്നതെന്താണ് ?

ഇനിയും  ഏറെയുണ്ട് ചോദിക്കാൻ. പക്ഷേ ഒരു കാര്യമുണ്ട്:

പഴയ ദാസ്യ മനോഭാവം കൈവെടിഞ്ഞ ജനാധിപത്യത്തിൽ പൗരന്റെ നിലയും വിലയും തിരിച്ചറിഞ്ഞ് രാഷ്ട്രീയ പാർട്ടികൾക്കും മതങ്ങൾക്കും സ്വന്തം തലച്ചോറ് കീഴ്‌പ്പെടുത്തിയിട്ടില്ലാത്ത ഒരു വലിയ വിഭാഗം ചെറുപ്പക്കാർ പിന്നാലെ വരുന്നുണ്ട്. ഈ നെറികേടുകളെ ചോദ്യം ചെയ്യാൻ.

നിങ്ങളുടെ താന്തോന്നിത്തങ്ങൾക്ക് ആയുസ്സ് അതു വരെയേയുള്ളൂ, അത്രമാത്രം

സജി കള്ളികാട്ട്
15 മാർച്ച് 2018

UAEയിൽ ഇരുപതിലധികം കമ്പനികൾ നിങ്ങളുടെ ബയോഡാറ്റ കാത്തിരിക്കുന്നു ..... UAEലേക്ക് ഈ മാസം നടക്കുന്ന പ്രമുഖ കമ്പനികളുടെ ജോലി വിവരങ്ങൾ ....യാതൊരു വിധ സർവീസ് ചാർജും ഇല്ല...ഫ്രീ വിസ & ടിക്കറ്റ്സ്... താഴെ കാണുന്ന ലിങ്കിൽ പോയി ബിയോഡേറ്റ SUBMIT ചെയ്യുക.. എല്ലാ കൂട്ടുകാരും പരമാവധി ഷെയർ ചെയ്യൂ... ആർക്കെങ്കിലും 

UAEയിൽ  ഇരുപതിലധികം  കമ്പനികൾ നിങ്ങളുടെ ബയോഡാറ്റ കാത്തിരിക്കുന്നു .....

UAEലേക്ക് ഈ മാസം നടക്കുന്ന പ്രമുഖ കമ്പനികളുടെ ജോലി വിവരങ്ങൾ ....യാതൊരു വിധ സർവീസ് ചാർജും ഇല്ല...ഫ്രീ വിസ & ടിക്കറ്റ്സ്...

താഴെ കാണുന്ന ലിങ്കിൽ പോയി ബിയോഡേറ്റ SUBMIT ചെയ്യുക.. എല്ലാ കൂട്ടുകാരും പരമാവധി ഷെയർ ചെയ്യൂ... ആർക്കെങ്കിലും ഉപകാരപ്പെടട്ടെ..

(1) Dubai Metro >> https://goo.gl/53jy7J

(2) Emirates Group >> https://goo.gl/7KPPPm

(3) Etihad Airways >> https://goo.gl/EAwLWU

(4) Dubai Airport >> https://goo.gl/m3aNur

(5) Hilton Hotels and Resorts >> https://goo.gl/S7HJSC

(6) Burj Al Arab  >> https://goo.gl/e5DeD8

(7) Abu Dhabi Airports >> https://goo.gl/phjNEV

(8) Dry docks >> https://goo.gl/ArrwRf

(9) DP world >> https://goo.gl/5aFwDL

(10) Dubai Supply Authority >> https://goo.gl/YVzCp5

(11) Emirates Nuclear Energy Corporation >> https://goo.gl/3YsXLA

(12) Fly Dubai >> https://goo.gl/GihWi9

(13) Dubai Electricity and Water Authority >> https://goo.gl/Qp6B5Z

(14) KINCO GENERAL TRADING LLC ,DUBAI email :kincouae@gmail.com
(15) NPCC >> https://goo.gl/v9uYpg

(16) Abu Dhabi Ports >> https://goo.gl/4LdSyy

(17) Petrofac >> https://goo.gl/CDiVRJ

(18) Wood Group >> https://goo.gl/h4KcPf

(19) Topaz Energy and Marine >> https://goo.gl/B4BcUF

(20) Facebook >> https://goo.gl/8MY9nT

(21) Lulu Hypermarket >> https://goo.gl/MYb6tm

(22) Dubai Duty Free >> https://goo.gl/8bKfsn

(23) Abu Dhabi Gas Industries Limited >> https://goo.gl/aQB4QB

(24) Careerfour >>  https://goo.gl/RQ4hYx

(25) Lulu International Exchange >> https://goo.gl/MdUhFi

Friday, March 2, 2018

ഭർത്താവ് ഭാര്യയെ വിളിച്ചിട്ടു പറഞ്ഞു ' നീ ഇന്നൊന്നും ഉണ്ടാക്കണ്ട ഞാൻ വരുമ്പോൾ Second wife ൽ നിന്ന് കഴിക്കാൻ എന്തെങ്കിലും കൊണ്ടു വരാം. ...ഭർത്താവ് വീട്ടിൽ ചെന്നിട്ട് വാതിലിൽ മുട്ടുന്നു -... 🤛👊👋👅🤩 - വാതിൽ തുറന്നതു മാത്രം ഓർമയുണ്ട് പിന്നെ ബോധം വരുമ്...






വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല....


വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല.... മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം.. വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ,  ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ  അവകാശമാണ്... നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാൻ

സെക്രട്ടറി കേരള സ്റ്റേറ്റ്  കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ്  ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034
ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതി പെടാമം
ph:0471-2326603

വൈകുന്നേരം 6 മണിക്ക്  ശേഷം    സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം.... ഇല്ലെങ്കിൽ.. അടുത്ത പോലീസ്  സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് RTO... എന്നിവർക്ക് ബസ്സ്‌  നമ്പർ, സമയം, പേര്  എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം )

KSRTC  -രാത്രി 8മണി  മുതൽ പുലർച്ചെ 6മണിവരെ... ആരാവിശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം... എക്സ്പ്രസ്സ്‌, സൂപ്പർ, എല്ലാം ബാധകം... പരാതി കൾക്ക്
0471-2463799
ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും

എല്ലാ ബസ്സ്‌ ജീവനക്കാരുടെ, വിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും അറിവിലേക്ക്  ഷെയർ ചെയ്യുക
എല്ലാ ബസ്സ്‌ ജീവനക്കാർക്കും, മുതലാളിമാർക്കും ഇത്‌ ഷെയർ ചെയ്യാം... കാരണം നിങ്ങളും ഒരുകാലത്തു വിദ്യാർത്ഥി കളായിരുന്നു,, ബസ്സ്‌ ജീവനക്കാരനും, മുതലാളിയും ആവുന്നതതിന്  മുൻപ്  സാധാരണ  യാത്രക്കാർ...
നിങ്ങളുടെ കുട്ടികൾ ഇന്ന്  ഇല്ലെങ്കിൽ നാളെ  വിദ്യാർത്ഥികളാണ്

ഷെയർ ചെയ്യൂ

Thursday, March 1, 2018

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??

പത്ത് പേർ കാൺകെ രണ്ടു മുലയും പുറത്തേയ്ക്കിട്ടു ക്യാമറമാന്റെ മുൻപിൽ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുക്കുന്ന ചിത്രമെടുത്തിട്ട് ' കാമം തോന്നരുതെന്നു' പറയുന്ന കുറെ ചിത്രങ്ങള്‍ കണ്ടു .സ്ത്രീശാക്തീകരണം എന്ന പേരില്‍ ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ കാണിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നി.

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??

നല്ല അമ്മമാർ ഇതൊന്നും കാണുകയും കേള്‍ക്കുകയും ചെയ്യേണ്ട . അവർ നിന്റെയൊക്കെ തല അടിച്ചു പൊളിക്കും.

വെറും കമ്പോള ചരക്കു മാത്രമായി വിപണിയില്‍ പ്രസവിക്കാത്ത സ്ത്രീകള്‍ അമ്മിഞ്ഞപ്പാള്‍ കൊതിക്കുന്ന കൈക്കുഞ്ഞിന്റെ വായില്‍ മുല കുത്തിതിരുകി കയറ്റുന്ന നാലാം കിട കച്ചവടത്തിന്റെ ധാര്‍മികത എന്താണെന്ന് മനസ്സിലാകുന്നില്ല.
കച്ചവടത്തിന് എന്ത് ധര്‍മം അല്ലെ ..??

നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഉടലിനെ ചരക്കായി മാറ്റി സൌന്ദര്യമത്സരങ്ങളിലും ,ഇത് പോലെയുള്ള മാഗസീന്‍ ചിത്രങ്ങളിലും ഒക്കെ അടിവസ്ത്രങ്ങള്‍ ധരിച്ചും,അര്‍ദ്ധനഗ്ന ആയും,പൂര്‍ണ്ണനഗ്ന ആയും ആ ഇറച്ചി കച്ചവടത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് ഞങ്ങളെ ആരും ചൂഷണം ചെയ്യരുതേ എന്ന് മുറവിളി കൂട്ടി പുരുഷന്മാരെക്കെതിരെ വിപ്ലവം നയിക്കുന്നത്.

എന്തൊരു വിരോധാഭാസം ...!

പണ്ട് മാറുമറക്കല്‍,ജാക്കറ്റ് സമരങ്ങള്‍ നടത്തി സ്വാതന്ത്ര്യം നേടിത്തന്ന കാലത്തില്‍ നിന്നും മാറുകാട്ടി നടക്കണം എന്ന് വാശി പിടിക്കുന്ന അധപതിച്ച കാലത്തിലേക്കുള്ള പരിവര്‍ത്തനം പ്രശംസനീയം തന്നെയാണ് ...

എന്റെ മാറു കണ്ടു കാമം തോന്നരുത് എന്ന് പറയുന്നവരോട് പറയുവാന്‍ ഒന്ന് മാത്രം

ആരാന്റെ പെണ്ണിന്റെ 'മുല' അപരന് കാമം തന്നെയാണ്.. !

പിറന്നു വീഴുന്ന കുഞ്ഞുടലില്‍ കാമം
തീര്‍ക്കുന്നവര്‍ ....,
വയോധികയുടെ ചുക്കിചുളിഞ്ഞ ശരീരത്തില്‍ കാമം തീര്‍ക്കുന്നവര്‍ ....,
അമ്മയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുന്ന വര്‍ത്തമാനകാലത്തിലെ പുത്രന്മാര്‍ ....,
അച്ഛനാല്‍ പ്രാപിക്കപ്പെടുന്ന പെണ്മക്കള്‍ ....,
സ്ക്കൂള്‍ കുട്ടികള്‍ക്ക് ലിംഗം കാട്ടി ലൈംഗിക സംതൃപ്തി അടയുന്നവര്‍ ....,
തലക്കടിച്ചു വീഴ്ത്തി ആ ചോരയിലും നിലവിളിയിലും ചവിട്ടി നിന്ന് ബലാല്‍സംഗം ചെയ്യുന്നവര്‍ ....,
സ്ത്രീകളുടെ പ്രൊഫൈല്‍ ഫോട്ടോ നോക്കി സ്വയംഭോഗം ചെയ്തു നിര്‍വൃതി അടയുന്നവര്‍ ....,
മൃതദേഹത്തെ വരെ ഭോഗിക്കുന്നവർ.....,
മൃഗങ്ങളെ ഭോഗിക്കുന്നവര്‍ ......

അങ്ങനെ പല തരത്തില്‍ രതിവൈകൃതങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന നാരാധമാന്മാര്‍ ഉള്ള നാട്ടിൽ ഇതു പോലെ ഫോട്ടോയിട്ട് ബോധവല്‍ക്കരണം നടത്തി അവരെയൊക്കെ നന്നാക്കിക്കളയാം എന്ന ചിന്ത ഉണ്ടെങ്കില്‍ നിങ്ങളെപ്പോലെ മന്ദബുദ്ധികള്‍ വേറെയില്ല എന്ന് പറയേണ്ടി വരും.കാരണം നിങ്ങളുടെ ഈ ബോധവല്‍ക്കരണ അര്‍ദ്ധനഗ്ന ഫോട്ടോ വച്ച് അവര്‍ സ്വയംഭോഗം ചെയ്തു കാമശമനം കണ്ടെത്തും.

അമ്മ കുഞ്ഞിനു സാരിത്തലപ്പു മറച്ചു മുല കൊടുക്കുന്നത് കണ്ടാല്‍ ഉദ്ധാരണം വരുന്നവര്‍ മാത്രമല്ല  സമൂഹത്തില്‍ ഉള്ളത്.അവരുടെ സ്വകാര്യതയിലേക്ക് നോക്കാതെ മുഖം തിരിച്ചു ബഹുമാനത്തോടെ മാറി നില്‍ക്കുന്ന ഭൂരിപക്ഷ പുരുഷന്മാരുമുണ്ട്. അവരുടെ  നേരെ നിങ്ങളുടെ ഈ കോമാളിക്കളി പോലുള്ള കോപ്രായങ്ങള്‍ കാണിച്ചു അപമാനിക്കരുത് ...

മാതൃത്വത്തെ ബഹുമാനിക്കണം എന്ന് മുല കാണിച്ചല്ല ബോധവല്‍ക്കരണം നടത്തേണ്ടത്.
അതൊക്കെ കുടുംബത്തില്‍ നിന്നും ഓരോ അമ്മയും അച്ഛനും മക്കള്‍ക്ക്‌ പകര്‍ന്നു കൊടുക്കേണ്ട സംസ്കാരമാണ് ...

ഹേ ..കപടസ്ത്രീ പക്ഷവാദികളെ ....

"പരപുരുഷ ബന്ധവും തുണി ഉടുക്കാതെ നടക്കലുമല്ല സ്ത്രീ ശാക്തീകരണം ..."