Sunday, June 15, 2025

വാടാനപ്പള്ളി ഗോൾഡൻ വളവിൽ താമസിക്കുന്ന കണ്ടൻചക്കി വിജയൻ മകൻ ജിതേഷ് അൽപ്പസമയം മുൻപ് മരണപ്പെട്ടു.ഗവർമെന്റ് ഫിഷറീസ് യു പി സ്കൂൾ പി ടി എ പ്രസിഡണ്ട് ആണ്.ആദരാഞ്ജലികൾ 🌹

ജിതു വിജയൻ ( വാടാനപ്പള്ളി ഗോൾഡൻ വളവിൽ താമസിക്കുന്ന കണ്ടൻചക്കി വിജയൻ മകൻ ജിതേഷ്) അൽപ്പസമയം 
മുൻപ് മരണപ്പെട്ടു. ഗവർമെന്റ് ഫിഷറീസ് യു പി സ്കൂൾ പി ടി എ പ്രസിഡണ്ട് ആണ് ജിതേഷ്. ഗോജു റിയു കരാട്ടെ ഇൻസ്‌ട്രക്ടർ കൂടിയാണ് ഇദ്ദേഹം. കരാട്ടെ പരിശീലനത്തിനിടയിൽ തലകറക്കം കണ്ടതിനെ തുടർന്ന് മദർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരുന്നു.

No comments:

Post a Comment