Posts

Showing posts from December, 2024

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Image
*വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി.* കുന്നംകുളം ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമമെന്ന് സംശയം. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറി കഴുത്ത് അറുക്കുകയായിരുന്നു.