n ........ചില വ്യക്തികൾ നമ്മുടെ ഒക്കെ കൂടെ കൂടിയിട്ട് അധികം നാൾ ഒന്നും ആയില്ലെങ്കിലും എന്നാൽ ആരൊക്ക ആണ് എന്ന് തോന്നുന്നചില അനർഘനിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്... അതെന്താണ് എന്ന് നിങ്ങൾ ചോതിച്ചാൽ ഒന്നേ ഉള്ളു.... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ നമുക്ക് നൽകുന്ന സ്നേഹങ്ങളും കരുതലുകളും ആണ്...... ആരും ആരുടെയും സ്വന്തം അല്ല എന്നറിഞ്ഞിട്ടും പിന്നെയും നമ്മുടെ ജീവിതത്തിനു നിറം പകർന്നു തരുന്ന ആ സ്നേഹത്തെയും സൗഹൃത്തെയും ഒരിക്കലും തള്ളിപറയരുത്.....കാരണം നമ്മെ ഓർക്കുന്നവർ വല്ലപ്പോഴുമൊക്കെ നമ്മളെയും ചിലപ്പോൾ ഓർക്കുന്നുണ്ടാവും എന്തെന്നാൽ സ്നേഹിച്ചവർ ആരും ആരെയുംഒരിക്കലും മറക്കുന്നില്ല...എത്ര മറവി നടിച്ചാലുംഎവിടെ ആണെങ്കിലും നമ്മളെ കുറിച്ചുള്ള ഓർമ്മകൾ കുറച്ചെങ്കിലു ബാക്കിവെച്ചിട്ടുണ്ടാകും....... ഓർത്തു വെക്കുന്ന നന്മയുള്ള മനസ്സും ചേർത്തു നിർത്തുന്ന സ്നേഹം ഉള്ള ഹൃദയവും ഇവയോളം വരില്ല ഈ ഭൂമിയിൽ വിലയേറിയ മറ്റെന്തും നമുക്ക്.......... അതുകൊണ്ട് നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കുകയും അതുപോലെ അവരോട് നല്ല രീതിയിൽ പെരുമാറുകയുംചെയ്യുക. ......കാരണം സ്നേഹം...