.......എപ്പോൾവേണമെങ്കിലും

.......എപ്പോൾവേണമെങ്കിലും എടുത്തുകളയും എന്നറിഞ്ഞിട്ടും വേപ്പില എന്താണ് ചെയുന്നത്... അതിന്റെ മണവും രുചിയും സത്തും അത് നമുക്ക് തരുന്നു......
...,..,. അതിൽ ഒരു ഗുണപാഠം ഉണ്ട്‌ ആരും അറിയാത്ത ആരും ശ്രദ്ധിക്കാത്ത ഒന്ന്...,
      കടന്നു വന്നവഴികളെയും പോറ്റിവളർത്തിയ മനസ്സുകളെയും സഹായിച്ച കരങ്ങളെയും മറക്കരുത് എന്ന്.....
പരാജയത്തിന്റെ പാഠങ്ങളെയും,  ഹൃദയത്തിന്റെ
ഭാരങ്ങളെയും, കയറി പോകാൻ ഏണിയും വെച്ചുതന്ന കരങ്ങളെയും, മനസ്സിന്റെ മുറിവിൽ ആശ്വാസം പുരട്ടി തന്ന സന്മനസ്സുകളെയും ജീവിതത്തിൽ ഒരിക്കലും മറക്കരുത്.....കാരണം അത് ഒരു നദിപോലെ ആണ് അതിൽ ഇത്രഭാഗം പ്രണയം,ഇത്രഭാഗം സ്നേഹം, ഇത്രഭാഗം വാത്സല്യം എന്നൊന്നും പറയാൻ കഴിയില്ല.......
        അതാണ് സൗഹ്രത്തിന് ഇത്രയും ഭംഗി... നല്ല സൗഹൃദങ്ങൾ എന്നു നിങ്ങൾക്ക് ഒരു വഴികാട്ടി ആയിരിക്കും....നമ്മുടെ ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ്... എന്നാൽ അവസാനം അത് നിശബ്ദതയിലാണ്.. എന്നാൽ പ്രണയം ഭയത്തോടെ തുടങ്ങുന്നു...അത് കണ്ണീരിൽ അവസാനിക്കുന്നു... പക്ഷേ "സൗഹൃദം"എവിടെ വെച്ചും, എപ്പോഴും തുടങ്ങാം... അതിന് അന്തമില്ല, അവസാനമില്ല,...സ്നേഹിക്കുക സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കുക മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ ശ്രമിക്കുക നിങ്ങൾക്ക് നന്മകൾ നേരുന്നു...
നിങ്ങളുടെ സ്വന്തം മഞ്ജു മോൻ....

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??