ലോകം ഉറങ്ങുകയാണോ അല്ല ഉറക്കം നടിക്കുകയാണ്...
അതേ അവർ ചോര വാർന്നു മരിക്കുമ്പോഴും നാം ഉറക്കം നടിക്കുകയാണ്... #സിറിയ_തേങ്ങുന്നു..
കണ്ണില്ലാത്ത ക്രൂരത..
ലോകമെന്തെന്നറിയാത്ത ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ലാത്ത പിഞ്ചു മക്കൾ.. മുഖവും നെഞ്ചും പിളർന്ന് ചോരയാൽ വീണ് കിടക്കുന്ന കാഴ്ച്ച..
ചുടു ചോരയാൽ ചുവന്ന മൺ തരികൾ പോലും ശപിച്ചു പോകുന്ന ക്രൂരത..
സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് ...
ക്രൂരതയുടെ പൈചാശിക ശക്തികളെ പരാജയപെടുത്താനേ... റബ്ബേ... Save syria
No comments:
Post a Comment